അമ്മായിയപ്പൻ തന്ന സൗഭാഗ്യം 5

Posted by

അയ്യേ..അമ്മായി എന്താ ഇങ്ങനെ…..നീലിമ അറിഞ്ഞാൽ ഞാൻ പിന്നെ ജീവിച്ചിരിന്നട്ട് കാര്യമുണ്ടോ…..ഞാൻ ഒരു കള്ളം തട്ടി….

അത് പോട്ടെ ഇന്ന് അനിത ഒറ്റക്കാ…..അവളോടും കുരുത്തക്കേടൊന്നും കാണിക്കാൻ പോകല്ലേ….

അമ്മായിക്ക് ഇത്ര വിശ്വാസമില്ല …..മക്കളുള്ളപ്പോൾ ഞാനെങ്ങനെയാ അമ്മായി….അതും അവളോട്…..അങ്ങനെ ഓരോന്ന് മിണ്ടിയും പറഞ്ഞും തിരുവല്ലയിൽ എത്തിയപ്പോൾ സമയം ഏഴര…..

കൊച്ചച്ച ഇന്നിവിടെ നിലക്ക്…..മോളുടെ വക….

മോളെ അവിടെ അനികുഞ്ഞ ഒറ്റക്കല്ല ഉള്ളൂ….

അപ്പോൾ ചേട്ടത്തിയെന്നേ ഒന്ന് നോക്കി…..

ഞാൻ ഒന്നുമില്ല എന്നർത്ഥത്തിൽ തലയാട്ടി…..

അവിടെ നിന്നുമിറങ്ങി ഞാൻ അമ്പലപ്പുഴക്ക് തിരിച്ചു…..

______________________________________________________

ഉച്ചക്ക് സുമേഷിന്റെ വിളി കിട്ടിയ നൗഷാദ് ചെന്നപ്പോൾ മൂന്നുമാസം മുമ്പ് എടുത്തതായി കാണിച്ചു എംപതച് ലക്ഷം രൂപ നൽകി….സുമേഷിനോട് പ്രസിഡന്റിന്റെ റൂമിലേക്ക് വരാൻ പറഞ്ഞു….നൗഷാദ് താഴേക്കു പ്രസിഡന്റിന്റെ റൂമിലേക്ക് പോയി….നൗഷാദ് ഇരുപത്തഞ്ചു ലക്ഷം രൂപ പ്രസിഡന്റിന് കൊടുത്തു….സെക്രട്ടറി വരുന്നത് കണ്ട അത് പ്രസിഡന്റ് താഴത്തെ ഡ്രായറിൽ വച്ച്…..എന്നിട്ടു നൗഷാദിനെ നോക്കി പറഞ്ഞു….

നൗഷാദേ ഒരഞ്ചു രൂപ അങ്ങ് കൊടുക്ക്…..ബാക്കി നമുക്ക് കണക്കു പറയാം….എന്നിട്ടു നൗഷാദിനെ  കണ്ണ് കാണിച്ചു….

നൗഷാദ് അഞ്ചു ലക്ഷം ബാഗിൽ നിന്നുമെടുത്തു സെക്രട്ടറിക്ക് കൊടുത്തു…..സെക്രട്ടറി കുറെ നേരം അവിടെ നിന്നിട്ടു പോകാൻ ഇറങ്ങിയപ്പോൾ നൗഷാദ് പറഞ്ഞു…ഈ കാശ് ഇന്നത്തെ ഡയറ്റിൽ അമ്പത്തച് ലക്ഷം എന്റെ പേരിൽ ഇട്ടേര് ഫിക്സഡ് ഡിപ്പോസിറ്റായി….അത് കൊടുത്തു സെക്രട്ടറിയെ വിട്ടു….

പ്രസിഡന്റ് സത്യൻ തന്റെ കെട്ടിൽ നിന്നും അഞ്ചെടുത്ത നൗഷാദിനെ ഏൽപ്പിച്ചു….അവൻ ഇപ്പോഴേ ഇങ്ങോട്ടു വരുമെന്ന് ഞാനറിഞ്ഞില്ല നൗഷാദേ….

നിങ്ങള് വലിയ പുള്ളിയെ സത്യൻ സാറേ….

രാഷ്ട്രീയക്കാരനെല്ലിയോടൊ……താൻ എന്നെ വീട്ടിലോട്ടു ഒന്ന് വീട്….

ഒരു പോളിത്തീൻ കവറിൽ കാശുമെടുത്ത സത്യൻ നൗഷാദിന്റെ ബൈക്കിന്റെ പുറകിൽ കയറി പോയി….

നോസുഹാദ് സത്യനെ ഇറക്കിയിട്ടു വീട്ടിൽ പോയി അഞ്ചു ലക്ഷം രൂപ ഭാര്യയെ ഏൽപ്പിച്ചു….എന്നിട്ടു ഒന്ന് മയങ്ങാൻ എന്ന് കരുതി മുറിയിൽ കയറിയപ്പോൾ അശോകന്റെ വിളി….

ഇക്ക…നിങ്ങളെ ഒന്ന് കാണണം….

ഞാൻ വൈകിട്ട് അങ്ങോട്ട് വരാമെടാ……

നൗഷാദ് പലതും പ്ലാൻ ചെയ്തു മയങ്ങി….

Leave a Reply

Your email address will not be published. Required fields are marked *