കോളേജ് രതി [ഫയർമാൻ]
College Rathi Part 2 bY Fireman
കോളേജ് രതി തുടരുകയാണ്. പക്ഷെ അതിനുമുമ്പ് എന്നെപ്പറ്റി ഒന്ന് പറഞ്ഞില്ലെങ്കിൽ കഥ നീങ്ങില്ല. ഞാൻ ഹരി. ബി.കോം രണ്ടാം വർഷം പഠിക്കുന്നു. തനി ഒരു പഠിപ്പിസ്റ്റ് ആണ് ഞാൻ. എന്നാൽ അത് മാത്രമല്ല ഞാൻ എന്നത് ഇതിനോടകം നിങ്ങൾക്ക് മനസ്സിലായിക്കാണും. ഒന്നാം വർഷത്തെ കോളേജിലെ ടോപ്പ് സ്കോറർ. യൂണിവേഴ്സിറ്റ് റാങ്ക് 17. അത് ഉയർത്താൻ വല്ലാണ്ട് ശ്രമിക്കുന്നു. ടീച്ചർമാരുടെ കണ്ണിലുണ്ണി. വിദ്യാർത്ഥികൾക്കും പ്രിയങ്കരൻ. അച്ഛൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നു. സാമ്പത്തികമായി ഉയർന്ന നിലയിൽ ത്തന്നെ. എന്നാൽ അതിന്റെ അഹങ്കാരമൊന്നുമില്ല. കാണാൻ വല്യ മോശമൊന്നുമല്ല എന്ന് സ്വയം സമാധാനിക്കുന്നു. സാധാരണ ഉയരം.
ഇനി കഥ തുടരാം.
അങ്ങനെ ഫെസ്റ്റ് വളരെ നല്ല രീതിയിൽ പര്യവസാനിച്ചു. പിറ്റേന്ന് ശനിയാഴ്ച്ച ക്ലാസ്സില്ലായിരുന്നു. തിങ്കളാഴ്ച്ച വീണ്ടും കോളേജ് തുറന്നു. ഞാനാണെങ്കിൽ ആകെ ഇരിക്കപ്പൊറുതിയില്ലാതെ അന്ന് നേരത്തെ തന്നെ കോളേജിലേക്ക് പോയി. നീതുവിനെ ഒന്ന് കാണാൻ വല്ലാത്തൊരാഗ്രഹം. പക്ഷെ നേരത്തെ ചെന്നതുകൊണ്ട് പ്രയോജനമൊന്നും ഉണ്ടായില്ല. അവൾ വരേണ്ട സമയമായിട്ടും വന്നില്ല. എനിക്കാകെ ആധിയായി. 9.25 ന് ഫസ്റ്റ് ബെൽ അടിച്ചു. എല്ലാവരും ക്ലാസ്സിൽ കയറി. 9.30 തിന് ഫസ്റ്റ് പിരിയഡ് തുടങ്ങി. സാർ ക്ലാസ്സിലെത്തി. നീതു എത്തിയില്ല. അവളുടെ ഗ്യാങിൽ അവളടക്കം 5 പേരാണുള്ളത്. നീതു, ലെയ, സോണിയ, ആതിര, അതുല്യ. ബാക്കി നാലുപേരും ക്ലാസ്സിൽ നേരത്തെ തന്നെ എത്തി. അവരുമായി വല്യ പരിചയമില്ലാത്തതിനാൽ നീതുവിനെപ്പറ്റി അന്വേക്ഷിക്കാനും ഒരു മടി.
ഏതായാലും കാത്തിരിപ്പിന് വിരാമമിട്ട് നീതു എത്തി. പെർമിഷൻ മേടിച്ച് അവൾ ക്ലാസ്സിൽ കയറിയിരുന്നു. ഞാൻ ആദ്യം തന്നെ നോക്കിയത് അവളുടെ മുഖത്തേക്കാണ്. ഒരു കുഴപ്പവുമില്ല. അവളാകെ പൂത്തുലഞ്ഞ് കവിളൊക്കെ തുടുത്ത് ഒരു ചിരിയോടെ കൂട്ടുകാരികളോട് സംസാരിക്കുന്നു.
ഞാൻ ഫസ്റ്റ് ബെഞ്ചറാണ്. അവളും ഗ്യാങും ലാസ്റ്റ് ബെഞ്ചും. എനിക്ക് അവളെ നോക്കണമെങ്കിൽ വല്ലാണ്ട് പുറകോട്ട് തിരിയണം. അതിനൊരു മടി. എന്നാലും ഇരിക്കപ്പൊറുതിയില്ലാതെ ഞാനൊന്ന് അവളെ നോക്കി. അവളെന്നെയും നോക്കി. ഞാനൊന്ന് പുഞ്ചിരിച്ചു. അവളത് കണ്ട് ആകെ നാണിച്ച് എന്നാൽ വളരെ വശ്യമായി ഹാർദ്ദമായി എന്നെ നോക്കിയൊന്ന് ചിരിച്ചു. ഹോ.. അതുകണ്ട് എനിക്ക് ശ്വാസം നേരെ വീണു. പിന്നെ ഞാൻ നോക്കിയില്ല. 10.30 തിന് ഇന്റർവെൽ ആണ്. അപ്പോൾ അവളെ കൂട്ടി കാന്റീനിൽ പോയി ഒരു ചായയും കടിയും[പണമില്ലാഞ്ഞിട്ടല്ല, കാന്റീൻ ലോക്കലാണ്] മേടിച്ചുകൊടുക്കണമെന്ന് ഞാൻ കരുതി. സമയം ഒച്ചിഴയും പോലെ നീങ്ങി.