“ വരാതിരുന്നാൽ എങ്ങനാ ടീച്ചറെ വന്നില്ലെങ്കിൽ പിന്നെ ബോളും തൂക്കിയിട്ട് നടന്നിട്ടു കാര്യം ഇല്ലല്ലൊ. ഫുൾ ഗ്യാങ്ങ് ഉണ്ടാകും ടീച്ചർ പേടിക്കണ്ട”
“എടാ ഞാൻ പറയുന്നത് കേൾക്ക് പ്രശ്നം ഉണ്ടായാൽ ഒന്നുകിൽ പുറത്ത് നിന്ന് ഉള്ളവർ നിന്നെ ശരിക്കും പെരുമാറും. അല്ലേൽ പ്രിൻസ്റ്റിപ്പൾ സസ്പെന്റ് ചെയ്യും. ഇതൊരു ട്രാപ്പാണ്”
“ഒകെ എങ്കിൽ ഞാൻ ജംഷനിൽ വരാം റ്റീച്ചറെ അവിടെ വച്ച് കാണാം”
ഞാൻ വേഗം ഫുഡ്ഡ് കഴിച്ചു. എന്നിട്ട് ഡ്രസ്സുമാറി. സന്തതസഹചാരികളായ രണ്ട് ഇടിക്കട്ടയും നെഞ്ചാക്കും എടുത്ത് ഇടുപ്പിലും പോക്കറ്റിലും തിരുകി. ഗ്യാരേജ് ബോയ്സ് എന്ന ഞങ്ങളുടെ പിള്ളാരെ വിളിച്ചു വിവരം കൊടുത്തു. ഉമ്മാ ഞാൻ പോനൂ..എന്ന് പറഞ്ഞു ബുള്ളറ്റ് സ്റ്റാർട്ടാക്കി പുറപ്പെട്ടു.
രാവിലെ റോഡിൽ നല്ല തിരക്കുണ്ട്. പ്രൈവറ്റ് ബസ്സുകാരുടെ മൽസരയോട്ടം. കുട്ടികളെ കുത്തിനിറച്ച് സ്കൂളിലേക്ക് പായുന്ന ഓട്ടോകൾ പോരാത്തതിനു സകല പെണ്ണുങ്ങളും ഇപ്പം കാലിന്റെ ഇടയിൽ ഒരു ടൂവീലറും തിരുകി ജോലിക്കെന്നും പറഞ്ഞ് ഇറങ്ങുവാൻ തുടങ്ങിയതിന്റെ പുകിലു വേറെ. മനസ്സിൽ വിചാരിച്ചെ ഉള്ളൂ ദാ ഒരുത്തി വന്നു മുന്നിലെക്ക് ചാടി. ബുള്ളറ്റായതുകൊണ്ട് ബ്രേക്കിട്ടപ്പം നിന്നു.
വെപ്രാളപ്പെട്ട് എന്തൊക്കെയോ കാട്ടി അവളു സൈഡിലേക്ക് വീണു.
വണ്ടി നിർത്തി എടുത്ത് പോക്കി. കര്യമായിട്ടൊന്നും സംഭവിച്ചിട്ടില്ല എന്നാലും ലെഗ്ഗിൻസ് അല്പം കീറി തുട പുറത്ത് കാണാം, അല്പം തൊലി പോയിട്ടുമുണ്ട്. ആ കോലത്തിൽ ഇനി വണ്ടി ഓടിക്കാൻ പറ്റില്ല. റോഡിലൂടെ പോകുന്നവന്മാർ അവളുടെ തുടയും കുണ്ടിയും കാണും. ഒരു ഓട്ടോ വിളിച്ച് പറഞ്ഞു വിട്ടു.
ചില മൈരന്മാർ ഇതിനിടയിൽ മൊബൈലിൽ അവളുടെ സീൻ പിടിച്ചു കളഞ്ഞു. ഞാൻ വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തു.
ജംഗ്ഷനിൽ നിന്നും മാറി റോഡ് സൈഡിലായി ടീച്ചറുടെ ചുവന്ന ജീപ്പ് കിടപ്പുണ്ട്. അതിന്റെ അടുത്ത് ഞാൻ ബുള്ളറ്റ് നിർത്തി. ജീൻസും ടീഷർട്ടും ജാക്കറ്റുമൊക്കെയാണ് വേഷം. തലയിൽ ഒരുതൊപ്പിയും. മൊബൈലിൽ എന്തോ നോക്കിക്കൊണ്ടിരുന്ന അവർ എന്നെ നോക്കി ചിരിച്ചു.
“വാ കേറ്”