രാത്രിയിലെ ഉമ്മമഴ 2

Posted by

”കോളേജിനകത്തെ കാര്യങ്ങളിൽ പ്രിൻസിപ്പാൾ ഇടപെട്ടാൽ മതി. പുറത്ത് ഞാൻ ആരുടെ ഒപ്പം സഞ്ചരിക്കുന്നു കൂട്ടുകൂടുന്നു എന്നതൊന്നും നിങ്ങൾ അന്വേഷിക്കേണ്ടതില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ടാൽ അതിന്റെ ഭവിഷ്യത്തും അനുഭവിക്കുവാൻ തയ്യാറാകേണ്ടിവരും“ എന്നൊരു മറുപടി എഴുതിക്കൊടുത്തു. അതോടെ പ്രിൻസിപോലും വാ മൂടി.

കോളേജിൽ പ്രാക്ടീസ് സമയത്ത് ട്രാക് സ്യൂട്ടും അല്ലാത്തപ്പോൾ സാരിയാണ്‌ ഉടുക്കുക പക്ഷെ മറ്റവസരങ്ങളിൽ ടോപ്പും ലെഗ്ഗിൻസോ ജീൻസോ ഒക്കെയാണ്‌ വേഷം.

ഹണീടീച്ചറുമായി ഞാൻ മാൻസികമായി മാത്രമല്ല ശാരീരികമായും വളരെ ക്ളൊസായിരുന്നു. കളിക്കിടയിലും മറ്റും ഇടക്ക് തട്ടലും മുട്ടലുമൊക്കെ നടക്കും. ടീച്ചർ വളരെക’മ്പി’കു’ട്ട’ന്‍’നെറ്റ്ഫ്രീയാണ്‌. ഇവിടെ എന്റെ ഒരു ഫ്രണ്ട് കുവത്ത് ഇച്ചായന്റെ വീടിന്റെ ഒരു പോർഷൻ വാടകക്ക് അറേഞ്ച് ചെയ്തു കൊടുത്തു. ഇടക്ക് ഞങ്ങൾ പിള്ളാരൊക്കെ കൂടെ അവിടെ കൂടും. ടീച്ചറുടെ നോർത്തിന്ത്യൻ ഡിഷുകൾ രുചിക്കും.
ഒരു വോളീബോൾ കളിക്കിടെ ഉണ്ടായ അടിയും തുടർന്നുണ്ടായ സംഭവങ്ങളുമാണ്‌ ഞങ്ങളെ കൂടുതൽ അടുപ്പിച്ചത്. കളിജയിച്ച് ട്രോഫിയും വാങ്ങി സ്റ്റേഡിയത്തിനു പുറത്തിറങ്ങിയ പെൺപിള്ളാരെ ശല്യം ചെയ്ത ഒരു ടീമുമായി ടീച്ചർ ഉടക്കി.

കളികഴിഞ്ഞപ്പം കോളേജിൽ നിന്നും വന്നവർ പോയി. ഫോർമാലിറ്റികൾ കഴിയാൻ നിന്നു വൈകി. ഞാനും ഒന്നുരണ്ടു ഫ്രണ്ട്സുമാണ്‌ ഒപ്പം ഉണ്ടായിരുന്നത്. അവന്മാർ എണ്ണത്തിൽ കൂടുതൽ ഉണ്ടായിരുന്നു. ടീച്ചറുമായി ഉടക്കിയവരിൽ രണ്ടുപേർ അവരെ കേറി പിടിച്ചു. മിന്നൽ വേഗത്തിലായിരുന്നു ടീച്ചറുടെ പ്രതികരണം. അടിപൊട്ടിയതോടെ ഞങ്ങളും കൂടി. കൂട്ട ഇടിയായി.ഞാൻ ഇടിക്കട്ട എടുത്ത് ശരിക്കും പെരുമാറി. ടീച്ചറുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ അവന്മാർക്ക് പിടിച്ചു നില്ക്കാനായില്ല. ഒടുവിൽ നിവൃത്തിയില്ലാതെ ഇടക്ക് ഒരുത്തൻ കത്തിയെടുത്ത് ചാമ്പിയത് ടീച്ചറുടെ തുടയിലായി. രണ്ടാമത്തെ കുത്ത് ഞാൻ ബ്ലൊക്ക് ചെയ്തു. ടീച്ചർ അവന്റെ അടിനാഭിക്ക് ഒരു തൊഴി കൊടുത്തു. അവൻ ഇരുന്നു പോയി. അപ്പോഴേക്കും ആളുകൾ കൂടി.

Leave a Reply

Your email address will not be published. Required fields are marked *