അത് കൊണ്ടു എന്റെ മോൻ ഇപ്പൊ അൽപ്പം… ക്ഷമീര്….. ഇപ്പൊ ഉള്ളത് കൊണ്ട് ഓണം പോലെ ആക്കാം…… എന്താ സമ്മതിച്ചോ എന്റെ പൊന്നൂട്ടൻ…… ??
സമ്മതിച്ചില്ലേലും രേഷ്മ പോകും ഭർത്താവേ…… അനുവാദം തരണം…… പ്ലീസ്.
ഞാനൊന്ന് മൂളി…..
സത്യത്തിൽ അത് കേട്ട ശേഷം, അഭിമാനം കൊണ്ടും, സന്തോഷം കൊണ്ടും എന്റെ മനസ്സും കണ്ണുകളും നിറഞ്ഞു പോയി……
രേഷ്മ എന്ന വ്യക്തി യഥാർത്ഥത്തിൽ ഒരുപാട് പവർഫുൾ ആയ,… എന്റെ കുടുംബത്തിൽ,… എന്റെ ഭവനത്തിൽ വന്ന് ഭവിച്ച… “ദേവഗണത്തിൽ” പെട്ട ഒരു “സുകൃതമാണ് “….. !!!
എന്നെ സംബന്ധിച്ചിടത്തോളം എന്റെ ചിന്തകൾക്കുമതീതമായി ഉണർന്നും ഉയർന്നു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്….
ഈ നന്മയെ ഞാൻ ഒരുകാലത്ത് കാണാതെ പോയത്, എനിക്ക് എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് തന്നെയാണ്……
ഒരു ഉൾ ഗദ്ഗദത്തോടെ ഞാൻ അവളെ കെട്ടിപ്പുണർന്നു….
ഏയ്…. ഹേയ്…… അതുൽ.. ഇതിൽ ഇത്ര സങ്കടപെടേണ്ടതില്ല… എന്റെ കുട്ടാ…. ഇത് രേഷ്മ എന്ന വ്യക്തി ഈ കുടുംബത്തോട് നിർബന്ധമായും ചെയ്യേണ്ട കടമയാണെന്ന് മാത്രം കരുതിയാൽ മതി….. അതിലൊന്നും രേഷ്മക്ക് ഒരു ബുദ്ധിമുട്ടുമില്ല മറിച്ചു സന്തോഷമേയുള്ളൂ… അതുൽ ഇപ്പോൾ സന്തോഷമായിട്ടിരിക്കൂ. “നമ്മുടെ ആദ്യ രാത്രി” കുളമാവരുത്.
ഇന്നോ, നാളെയോ കൊണ്ട് ലോക അവസാനിക്കാൻ പോകുന്നില്ല…
നമ്മുക്ക് ഇനിയും സമയം ധാരാളമുണ്ട്…..
ഒന്ന് ബാത്റൂമിൽ പോയി തിരികെ നാം രണ്ട് നഗനശരീരങ്ങൾ കെട്ടിപുണർന്നു കൊണ്ട് നടന്നു വന്നു….. നമ്മൾ രണ്ടും ആ കിടക്കയിൽ കിടന്നു…
എന്റെ കണ്ണുകളിലെ ആഴങ്ങളിൽ നോക്കി എന്നോട് അവൾ കൊഞ്ചി…. എന്റെ പോന്നൂട്ടൻ ഒരു ദിവസം വൈകീട്ട് എന്നോട് ചോദിച്ചിരുന്നില്ലേ…. ഇന്നത്തെ സ്പെഷ്യൽ എന്താണെന്ന്….. ? ഓർക്കുന്നുണ്ടോ…. ?
എന്ത്…. ? ഞാൻ ചോദിച്ചു.
“ഇതാ,.. ഇതാണ് ഇന്ന് നിനക്കുള്ള “special surprise gift “….!
എന്റെ ഇരുകൈകളും ഒന്നിച്ചെടുത്ത് ആ വൃന്ദാവനത്തിൽ വച്ചുകൊണ്ടവൾ പറഞ്ഞു….. ഇനി ഇത് അതുൽന് മാത്രമുള്ളതാണ്….. മിസ്റ്റർ : അതുൽ ന്റെ സ്വന്തം പ്രോപ്പർട്ടി.