ഒരു തുടക്കകാരന്‍റെ കഥ 3

Posted by

“ഉം വേകം വാ”

അവൾ തൊട്ടപ്പുറത്തുള്ള മുറിയിലേക്ക് കയറി അൽപ സമയത്തിനു ശേഷം പുറത്തേക്ക് വന്നു

“അപ്പുവേട്ടാ”

ആ വിളി കേട്ടതും അപ്പു തിരിഞ്ഞു നോക്കിയപ്പോൾ അവന്ടെ മനസ്സിലൊരു കുളിരു കോരി
നല്ല പച്ച കളർ പാവാടയും ബ്ലൗസും ഇട്ട് മുടി പുറകിൽ ചുറ്റി കെട്ടി ഒരു ഒത്തപെണ്ണായി അവൾ വന്നു നിൽക്കുന്നു. കാമം കലർന്ന കണ്ണുകളോടെയോ , ചിന്തകൾ കൊണ്ടോ ഇന്നുവരെ അവൻ അവളെ നോക്കിയിട്ടില്ല, മുത്തിന്റെ കടന്നുകയാട്ടമോ , ജാനുവിന്റെ രഹസ്യ സൗന്ദര്യമോ എന്തോ അവനിൽ പല മാറ്റങ്ങളും ഉണ്ടാക്കിയിരിക്കുന്നു

അമ്മു…. അത്യാവശ്യം നല്ല ഉയരമുണ്ടവൾക്ക് ഏതാണ്ട് എന്റെ ചെവിയുടെ അത്രയും, അത്യാവശ്യം മേലിഞ്ഞിട്ടാണ് അവൾ പറന്നു കിടക്കുന്ന നെറ്റി , ഒട്ടിയതല്ലാത്ത ചെറുതായി തുടുത്തു കിടക്കുന്ന കവിളുകൾ , എപ്പഴും നനവ് പടർന്നുമാത്രം ഇരിക്കുന്ന ചുണ്ടുകൾ ഒതുങ്ങിയ മൂക്ക് കുഞ്ഞൻ ഉണ്ടകണ്ണുകൾ, ഒതുങ്ങിയ കഴുത്ത് അതിനുതാഴേ എന്നെ അത്ഭുദപ്പെടുത്തിയത് അവളുടെ മുലകളായിരുന്നു ആ ബ്ലൗസിന്റെ 2 വശങ്ങളിലും ചെറിയതോതിൽ അവ മുഴച്ചു നിൽക്കുന്നു

ഇവൾക്ക് ഇത്രയും അതികം മുല ഉണ്ടായിരുന്നോ , ഇത്രയും കാലത്തിനിടയിൽ ഞാൻ ഇത് കണ്ടിട്ടില്ലല്ലോ –
ആവൻ മനസ്സിലൊന്ന് പറഞ്ഞുപോയി , സത്യത്തിൽ അവൻ അവളുടെ മുലകളെ ഇത്രയും കാലത്തിനിടയിൽ ശ്രെദ്ധിച്ചിരുന്നില്ല അതായിരുന്നു യാഥാർഥ്യം .

“ഡോ കിഴങ്ങാ തനെന്താ എന്നെ ഇങ്ങനെ നോക്കുന്നെ”

തലയ്ക്കു ഒരു കിഴുക്ക് കിട്ടിയപ്പോൾ ആണ് അപ്പു ചിന്തകളിൽ നിന്നും ഉണർന്നത് ,

ആ സൗന്ദര്യത്തിൽ മയങ്ങി പോയ അവൻ ലഹരി കിട്ടിയതുപോലെ പതിയെ അവളോടായി പറഞ്ഞു

“അമ്മു നിനക്ക് എന്തൊരു ഭംഗിയ മോളെ “

“ഏ …… ഇതെന്താ ഇപ്പോ ഒരു ഭംഗി ആസ്വാദനം വട്ടയോ “

“ഇപ്പഴ നി ഒരു പെണ്ണായത് ആ മുടി കെട്ടി വച്ച് എന്ടെ അടുത്തേക്ക് വന്നപ്പോൾ എന്റെ ഭാര്യ നടന്ന്‌ വരുന്നതായിട്ട എനിക് തോന്നിയത് “

Leave a Reply

Your email address will not be published. Required fields are marked *