ഒരു തുടക്കകാരന്‍റെ കഥ 3
Oru Thudakkakaarante Kadha Part 3 bY ഒടിയന്‍ | Previous Part
അടുക്കള പുറത്തെ സ്ത്രീകളുടെയും പാത്രങ്ങളുടെയും ശബ്ദം കേട്ടുകൊണ്ടാണ് അപ്പു ഉറക്കമുണർന്നത്. ടൈം പീസിൽ നോക്കിയപ്പോൾ സമയം 9.30 കഴിഞ്ഞിരിക്കുന്നു. സൂര്യ കിരണങ്ങൾ അത്യാവശ്യം നല്ല രീതിയിൽ തന്നെ മുറികൾക്കകത്ത് പ്രകാശം വിതറി കഴിഞ്ഞിരുന്നു, ചെറിയ ഉറക്കച്ചടവോടെ അപ്പു ഒരു ഷർട്ടും ഇട്ട് മുറിക്ക് പുറത്തേക്കിറങ്ങി. പതിയെ ഗോവണി പടികൾ ഇറങ്ങി താഴേക്കു വരുമ്പോൾ അടുക്കള പുറത്തെ ശബ്ദം കൂടി കൂടി വന്നു, അടുക്കളയിലേക് നേരെ ചെന്ന അപ്പു ആദ്യം കണ്ടത് ചേന മുറിച്ച് അരിയുന്ന അച്ഛമ്മയെ ആണ് .അവിടെ നിന്നും അവൻ പിന്നാമ്പുറത്തേക് ചെന്നപ്പോൾ പരക്കം പാഞ്ഞു നടക്കുന്ന സ്വന്തം അമ്മയെയും വിശേഷ ദിവസങ്ങളിൽ സഹായത്തിനു വരാറുള്ള രോഹിണിയേച്ചിയെയും ആണ് കാണുന്നത് പെട്ടന്ന് തന്നെ ഒരു പാത്രത്തിൽ അല്പം വെള്ളമെടുത്തു മുഖവും വായയും കഴുകി പല്ലുതേക്കുവാൻ പത്തായ പുരയിൽ പോയി ഉമിക്കരിയും എടുത്തു നേരെ ബാത്റൂമിലെക് കയറി പ്രഭാത കർമങ്ങളൊക്കെ കഴിഞ്ഞ് അവൻ നേരെ അടുക്കള പുറത്തേക്ക് ചെന്നു.
“ അമ്മേ ചായതാ “
“നി എടുത്ത് കുടിക്ക് അപ്പുവെ അവളെ വിളിക്കാതെ ഇന്ന് കണ്ഠത്തിൽ പണിക്കരുള്ളതാ അവൾക്ക് പിടിപ്പതു പണിയുണ്ട് “
“അപ്പൊ കുഞ്ഞമ്മ എന്തിയെ അച്ചമ്മേ”
“അവളതാ ചായിപ്പിലിരുന്നു പന്നിനെ ശെരിയാക്കുന്നു”
“ഓ … ഒറ്റയ്ക്കോ “
“ഒറ്റയ്ക്കല്ല ജനാകിയും ഉണ്ട് , മധുവും മോഹനനും കൂടി അതിനെ മുറിച്ച് കൊടുത്തു”
ജാനകി എന്ന് കേട്ടപ്പോൾ അപ്പുവിന്റെ മനസ്സ് ഒന്ന് സന്തോഷം കൊണ്ട് തുള്ളിച്ചാടി
“നി വേഗം ആ ചായകുടിച്ചു അവരെ ഒന്ന് സഹായിക്ക് അപ്പു ഉച്ചയ്ക്കത്തേക് അടുപ്പിൽ കയറ്റേണ്ടതാ”
ഇത് കേട്ടതും ജാനകിയുടെ ശരീരം കാണാനുള്ള ആവേശത്തിൽ അവൻ പെട്ടെന്നുതന്നെ സ്വയം വിളമ്പി പെട്ടന്ന് തന്നെ കഴിച്ച് തീർത്തു അവരുടെ അടുത്തേക്ക് ഓടി .