ഞാൻ പതുക്കെ ഡാറ്റാ കണക്ഷൻ ഓൺ ചെയ്തു…..ആറു വാട്സാപ്പ് മെസ്സേജ്….
ഒരു പരിചയമില്ലാത്ത നമ്പർ…..ഹായ്….വന്നിരിക്കുന്നു…
ഞാൻ പ്രൊഫൈൽ പിക്ക് എടുത്തു നോക്കി…ജസ്‌നയും കൂടെ ഒരു പെണ്ണും….
ഹലോ ….ഞാൻ തിരിച്ചു മെസ്സേജ് ചെയ്തു….
ഇതെവിടെയാ ശ്രീകുമാർ…..
ഞാൻ വീട്ടിലാ…..പ്രൊഫൈൽ പിക്ച്ചറിൽ കൂടെയുള്ളതാരാ,,,,,
അത് ഖാദറിക്കയുടെ സഹോദരിയുടെ മോളാ….സഫിയ…..
രണ്ടു പേരും ലൂക്കിങ് നൈസ്……
താങ്ക് യോ….ഇനി എന്ന ഇങ്ങോട്ട്….
ജസ്‌ന എപ്പോൾ വിളിച്ചാലും വരാം….പോരെ…..
അതെന്താ അങ്ങനെ……എപ്പോൾ വിളിച്ചാലും വരുമോ…..
വിളിച്ചു നോക്ക്…അന്നേരമല്ലേ…..
അവിടുന്നൊരു സ്മൈലി…..
തിരിച്ചു ഞാനും ഒരു സ്മൈലി ….
അതെ ഞാനിപ്പോൾ സഫിയായോട് പറഞ്ഞപ്പോൾ ശ്രീകുമാറിനെ ഒന്ന് കണ്ടില്ലല്ലോ എന്ന് പരാതി…..
കണ്ടാൽ മാത്രം മതിയോ എന്ന് ചോദിക്ക്…കണ്ണടച്ചുള്ള സ്മൈലി….
കുറെ നേരം റിപ്ലൈ ഇല്ല…..
ഹാലോ….പിണങ്ങിയോ…ഞാൻ ഒരു തമാശ പറഞ്ഞതല്ലേ….മുഖം താഴ്ത്തിയ ഒരു സ്മൈലി….
അവിടുന്ന് ചിരിച്ചുകൊണ്ടൊരു സ്മൈലിയും ഗുഡ് നൈറ്റും…..
ശേ അങ്ങനെ ചോദിക്കണ്ടാരുന്നു ജസ്‌ന എന്ത് വിചാരിച്ചു കാണും…..
ഞാൻ ഗുഡ് നൈറ്റി പറഞ്ഞു ഡാറ്റാ കണക്ഷൻ ഓഫ് ചെയ്തിട്ട് അമ്മായിയെ ഒന്ന് നോക്കി….അമ്മായി മലർന്നു അതെ കിടപ്പാണ്…..
വല്ലതും കഴിക്കണ്ട എന്റെ നളിനി കുട്ടീ….