ഒരു കരച്ചിൽ കേട്ടാണ് ഉറക്കത്തിൽ നിന്നും ഉണർന്നത്. ലച്ചു മോൾ ഉണർന്നു അമ്മയെ കാണാത്തതിൽ ഉള്ള കരച്ചിൽ കരച്ചിൽ ആണ് ഞാൻ എണീറ്റു അവളെ എടുത്തു താഴെ ഉമ്മറത്തേക്ക്. .. ..ഇറങ്ങി. ഞങ്ങൾ ഇറങ്ങി വരുന്നത് കണ്ടിടാകും ചേച്ചി അടുക്കളയിൽ നിന്നും ഡീ ലച്ചു നീ കരഞ്ഞുകൊണ്ട് മാമന്റെ ഉറക്കം കൂടി കെടുത്തിയോ ??? അവൾ ചേച്ചിയെ കണ്ടതും അവരുടെ അടുത്തേക് ഓടിപോയി. .. ചേച്ചി നല്ല ആട്ടിൻ പാല് ഒഴിച്ച കൊഴുത്ത ഒരു ഗ്ലാസ് ചായ കൊണ്ടു വന്നു. … .കുട്ടാ അച്ചാച്ചൻ വന്നിട്ടുണ്ട് തൊട്ടിലാ കുളിക്കാൻ പോയതാ. ഇപ്പൊ വരും. . നേരം അഞ്ചു മണി ആകുന്നു വെറുതെ മുറ്റത്തേക്കു ഇറങ്ങി മുറ്റത്തെല്ലാം നിറയെ പലതരത്തിൽ ഉള്ള ചെടികൾ പൂവുകൾ. . . .തൊടിയിൽ ഒരു ചാമ്പക്ക മരം നിറയെ ചാമ്പക്ക നിറഞ്ഞു നില്കുന്നു. . തൊടുവരമ്പിലൂടെ ആടിനെ കൊണ്ടുപോകുന്ന ഏതോ ഒരു നാട്ടുകാരൻ. … സൂര്യൻ ചേലാമലയുടെ അപ്പുറത്തേക്ക് മറയാൻ തുടങ്ങുന്നു. .. കൂട്ടിൽ ചേക്കേറാൻ തുടങ്ങുന്ന പക്ഷിക്കൂട്ടം കലപില കൂട്ടി. . ….. കടന്നു പോകുന്നു. .അന്തരീക്ഷം കുറേശ്ശ തണുക്കാൻ തുടങ്ങിയിരിക്കുന്നു.. ഒന്ന് വലിക്കാൻ വല്ലാതെ മുട്ടുന്നുണ്ട് പക്ഷെ തോട്ടിലെ കുളികഴിഞ്ഞു എപ്പോളാണ് അച്ചാച്ചൻ വരുന്നത് എന്ന് അറിയാത്തതുകൊണ്ട് ഇപ്പോൾ വേണ്ടാന്നു വച്ചു. ……..
വിരുന്നുകാരൻ വന്നുന്നു കുഞ്ഞൻ പാടത്തു വച്ചു കണ്ടപ്പോൾ പറഞ്ഞു. . .ആ സംസാരം കേട്ടു ഞാൻ തിരിഞ്ഞു നോക്കി ജാനു ഏട്ടത്തി. ..തനൂജ ചേച്ചിയുടെ അമ്മ അവർ അടുത്ത് വന്നു വിശേഷങ്ങൾ ഓരോന്ന് ചോദിച്ചു. . . അമ്മയെക്കുറിച്ചു. . . ബോംബയെക്കുറിച്ചും. . …എല്ലാം എന്റെ ഊഹം എല്ലാം തെറ്റി എന്റെ ഭാവനയിൽ പ്രായം ആയ ഒരു സ്ത്രീ അതായിരുന്നു ജാനു ഏട്ടത്തി പക്ഷെ അത്ര വലിയ പ്രായമൊന്നും കണ്ടാൽ തോന്നില്ല ഒരു 45…..47…… നല്ല ആരോഗ്യം ഉള്ള ശരീരപ്രകൃതി. മുണ്ടും ജാക്കറ്റും ആണ് വേഷം, കാണാൻ ഇരു നിറം ഒട്ടും നരക്കാത്ത തലമുടി കാണാൻ ചേച്ചിയെ പോലെ തന്നെ … ..ഒന്നരമുണ്ടിൽ ഇറുകി നിൽക്കുന്ന വലിയ ചന്തി. . കുറച്ചു ചാടിയ വയർ നല്ല വിരിഞ്ഞ മാറിടം. .. .. വിശേഷങ്ങൾ ഓരോന്നും പറയുന്നതിനിട കുളി കഴിഞ്ഞു അച്ചാച്ചൻ തോട്ടിൽ നിന്നും കയറി വരുന്നുണ്ട് കയ്യിൽ ഒരു കൈക്കോട്ടും. . ..എന്നെ കണ്ട മാത്രയിൽ. . മോനെ ഡാ കുട്ടി നീ വന്നുവോ ?? ഓടിവന്നു ഇറുക്കി കെട്ടിപ്പിച്ചു ബലിഷ്ഠമായ കൈകൾ എന്നെ വരിഞ്ഞു മുറുക്കി. . . ആ കണ്ണുകൾ നിറഞ്ഞു എന്നെയും കൂട്ടി ഉമ്മറത്തേക്ക് കയറി ചാരുകസാലയിൽ ചാരി കിടന്നു നിശബ്ദമായ കുറച്ചു നിമിഷങ്ങൾ. . ഞങ്ങൾക രണ്ടു പേർക്കും ഇടയിൽ. . ഞാൻ ആ ചാരുകസാലയുടെ അടുത്ത് നിലത്തു ഇരുന്നു