ചേലാമലയുടെ താഴ്വരയിൽ

Posted by

..അച്ചാച്ചന്റെ അമ്മയുടെ ബന്ധത്തിൽ ഉള്ളതാ. . .. തനൂജ അവളെ കല്യാണം കഴിച്ചത് ഒരു പട്ടാളക്കാരൻ ആ. …കല്യാണം കഴിഞ്ഞു 3മാസത്തെ ലീവ് കഴിഞ്ഞു അയാൾ പോയി പിന്നെ ഒരു കത്തോ കമ്പിയോ ഒന്നും ഇല്ല. . ഇപ്പോൾ ആരൊക്കയോ പറയുന്നത് കേട്ടു അയാൾക്കു ഡൽഹിയിൽ വേറെ ഭാര്യയും മക്കളും ഒക്കെ ഉണ്ടെന്നു. . മൂന്നു കൊല്ലം മുൻപ് അച്ചാച്ചൻ ചെരുവിൽ ഒരു കാളയെ വേടിക്കണം പോയപ്പോൾ അച്ചാച്ചന്റെ അമ്മവീട്ടിലും കയറി.. .അവിടെ അവളുടെ അമ്മയും ഇവളും 6മാസം പ്രായം ആയ ഈ കൊച്ചു കാന്താരിയും മാത്രം ആ. .അവളുടെ അച്ഛൻ ആദ്യമേ മരിച്ചു. …ജീവിതം കഷ്ടപ്പാടാണ്. …..എന്നൊക്കെ പറഞ്ഞപോൽ .അച്ചാച്ചൻ ഇങ്ങോട്ടു കൂട്ടി ഇവരെ എനിക്കു ഒരു സഹായം ആവുമല്ലോക മ്പി.കു,ട്ട,ന്‍,നെ.റ്റ്ഇപ്പോൾ വീട്ടിൽ ആളും അനക്കവും ഒക്കെ ഇവളാ. …..ലക്ഷ്മി എന്നാ പേര് ഞങ്ങൾ കാന്താരി എന്നു വിളിക്കും. . ഞങ്ങൾ ഓരോന്ന് സംസാരിച്ചിരിക്കുമ്പോൾ. . .തോട്ടിലെ കുളികഴിഞ്ഞു വീടിന്റെ അടുക്കള വശത്തുകൂടി തനൂജ. . . .കയറി വരുന്നു ഈറൻ ഉടുത് കയ്യിൽ അലക്കിയ തുണികളും. . ..ഒരു കയ്യിൽ സോപ് പെട്ടിയും. …..എല്ലാം ആയി. . എന്നെ ഒരു ചെറിയ നോക്ക് കണ്ടിട്ടാകും ഒരു പുഞ്ചിരി. . …..അപ്പോൾ തനൂജയുടെ അമ്മ എവിടെ അമ്മമ്മേ ?? അവൾ അച്ചാച്ചന്റെ കൂടെ തെക്കേ പാടത്തു പോയിരിക്കയാണ്‌ അവിടത്തെ കൊയ്‌തു ഇന്ന് കൊണ്ട് തീരും. …ഉച്ചതിരിഞ്ഞു വരും. …മോൻ ഈ വേഷം ഒക്കെ ഒന്നും മാറി സുഖമായി ഒന്ന് കുളിക്കൂ ദീർഘയാത്ര കഴിഞ്ഞു വന്നതല്ലേ… അപ്പോളേക്കും അമ്മമ്മ ചോറെടുത്തു വക്കാം. … നീ ഇപ്പോൾ തോട്ടിലേക്കൊന്നും പോകേണ്ട. . പരിജയം ഇല്ലാത്തതല്ലേ ഇവിടെ മറപുരയിൽ വെള്ളം വക്കാൻ പറയാം തനൂജയോട്. …. …..

കുളികഴിഞ്ഞു അമ്മമ്മ ഒരു വെള്ള മുണ്ട് എടുത്തു തന്നു………. എനിക്ക് അറിയില്ല ഇപ്പോഴത്തെ ഈ കുട്ടികളുടെ പേരൊന്നും വിളിക്കാൻ… ഞാൻ കുട്ടാ എന്നെ എന്റെ മോനെ വിളിക്കൂ……… എന്റെ കവിളിൽ തലോടിക്കൊണ്ട് സ്നേഹത്തോടെ അമ്മമ്മ……. എന്തോ നിധി കിട്ടിയ പോലെ എന്നെ തന്നെ നോക്കി എന്നെ നോക്കി പറഞ്ഞു.. അമ്മമ്മ എന്താ ഇഷ്ടം എന്നു വച്ചാൽ അത് വിളിക്കൂ……. ഞാൻ അമ്മമ്മയെ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു…… വാ നേരം ഒരുപാടായി തനൂജ ചോറ് എടുത്ത വച്ചു കാണും… ഞങ്ങൾ അടുക്കളയിലേക്കു പോയി… അവിടെ നിലത്തു ഒരു പലക ഇട്ടു വച്ചിടുണ്ട് ചോറും കറികളും മറ്റു വിഭഭങ്ങളും എല്ലാം നിരത്തി വച്ചിരിക്കുന്നു. അടുക്കളയുടെ ഒരു ഓരത്തിൽ തനൂജച്ചേച്ചി നില്കുന്നു… ഞാൻ ആ പാലകമേൽ ഇരുന്നു……

Leave a Reply

Your email address will not be published. Required fields are marked *