ഞാൻ ട്രീസ്സാ ഫിലിപ്പ് [ഡോ.കിരാതൻ]

Posted by

“…അത് അത് ഞാൻ ഫോണടിച്ചപ്പോ…”.

“..ങ്ങാ ശരി ശരി…..പരുങ്ങണ്ടാ…നീ പോയി അരിക്കളത്തിൽ ഒരു കുപ്പി പൂഴ്ത്തി വച്ചിട്ടുണ്ട്….അതും ഗ്ളാസ്സും വെള്ളമെടുത്ത് പെട്ടെന്നിങ്ങ് വന്നേ…”. ചെറിയ ആജ്ഞാപ്പിക്കുന്ന പോലെ പറഞ്ഞു.

വസന്ത് വന്നപ്പാടെ ഒറ്റ ഓട്ടമായിരുന്നു അടുക്കളയിലേക്ക്. പെട്ടെന്ന് തന്നെ പറഞ്ഞ സാധനങ്ങളുമായി തിരിച്ച് വരികയും ചെയ്തു.

“…അപ്പൊ നിനക്ക് കാര്യശേഷി ഉണ്ടല്ലേ……വേഗം ഒരെണ്ണമൊഴിച്ചെ…..”. ഞാൻ നേരത്തെ പറഞ്ഞ സ്‌പോലെതന്നെ സ്വരം കടുപ്പിച്ച് തന്നെയാണ് പറഞ്ഞത്.

നല്ല അനുസ്സരണയുള്ള കുട്ടിയെപ്പോലെ അവൻ ഗ്ളാസ്സിലേക്ക് മദ്യം പകർന്നു. അനുസരണകൂടിയത് കൊണ്ടാകാം അവൻ ഒരു ഗ്ളാസിന് പകരം രണ്ടെണ്ണത്തിൽ ഒഴിച്ചത്. ഞാനത് കണ്ടപ്പോൾ കാണാത്തതായി ഒന്ന് മൂളി. അവൻ കള്ളച്ചിരിയോടെ എന്നെ നോക്കി ഗ്ളാസ് നീട്ടി. ഞാനത് ഒറ്റവലിക്ക് കുടിച്ച് തീർത്തത് കണ്ട വശം മോശമാക്കേണ്ടെന്ന് കരുതി അവനും അതുപോലെ തന്നെ ഗ്ളാസ്സിൽ നിന്നകത്താക്കി. ഗ്ളാസ് തിരികെ കൊടുത്ത് ഒരെണ്ണം കുടി ഒഴിക്കാൻ ആംഗ്യം കാണിച്ചു. വീണ്ടും അവൻ രണ്ടു ഗ്ളാസ്സിൽ നിറച്ചു. ഇപ്രാവശ്യം അവൻ എന്റെ ഗ്ലാസ്സിലേക്ക് മുട്ടിക്കാനായി നീട്ടി. ഞാൻ കനത്ത നോട്ടത്താൽ അവനെ നോക്കി. അവൻ കള്ളചിരിയോടെ പതുക്കെ ഗ്ളാസ് മുട്ടിച്ച് ഒറ്റവലിക്ക് അകത്താക്കി. അവന്റെ ആക്രാന്തം കണ്ടപ്പോൾ ഗ്ളാസ് കൈയ്യിൽ പിടിച്ചിരിക്കാൻ തോന്നിയില്ല. ഞാനും ഒറ്റവലിക്ക് ആ വാറ്റ് ചാരായം അകത്താക്കി.

അവൻ കട്ടിലിൽ ചാടിക്കയറി എന്റെ അടുത്ത് കിടന്നു. കൈയ്യിൽ മൂന്നാമത് അവന് വേണ്ടി നിറച്ച മദ്യമുണ്ടായിരുന്നു. അത് കണ്ടപ്പോൾ എനിക്ക് കലിയിളകി. സംഗതി നല്ല പട്ട ചാരായമാണ്. ഇവനെങ്ങാനും അടിച്ചാൽ കുമ്പ് വാടിയത് തന്നെ.

“…മതി…നീയിനി കുടിക്കണ്ടാ….”. ഞാൻ സ്വരം കടുപ്പിച്ചു.

“…ഹഹോ …എന്റെ….ട്രീസമ്മായി…നിങ്ങക്ക് മുക്കാത്തതാണല്ലോ ശുണ്ഠി……”.  അവന്റെ ഒരു കള്ളച്ചിരി ചുണ്ടിൽ വിരിഞ്ഞു.

“…ആതേടാ…എനിക്ക് മുക്കത്താ കുണ്ടി…..”.

പെട്ടെന്നാണ് ശുണ്ഠി എന്ന വാക്ക് മാറി കുണ്ടി എന്നായത് ശ്രദ്ധിച്ചത്. ഞാനത് ചെറിയ ചമ്മലോടെ മറക്കാൻ നോക്കിയെങ്കിലും അവനത് കണ്ട് പിടിച്ച് ചെറുതായി ചിരിക്കാൻ തുടങ്ങി.

“…എന്തോന്നാടാ…കിണിക്കുന്നേ….”. എനിക്ക് വല്ലാത്ത അരിശം വന്നു.

 

Leave a Reply

Your email address will not be published. Required fields are marked *