ഞാൻ ട്രീസ്സാ ഫിലിപ്പ് [ഡോ.കിരാതൻ]

Posted by

“…കഞ്ഞി…ഇതുവരെ മോഡേൺ ആയിട്ടില്ല …ട്രീസമ്മായി….ഹഹഹഹ….”.

“…നീ ഭംഗിയായി സംസാരിക്കും അല്ലെ…..ഇത്ര മാസങ്ങൾ ഒരുമിച്ച് താമസിച്ചിട്ട് ഇപ്പോഴാണ് നീ ഒന്ന് തുറന്ന് സംസാരിക്കുന്നത്…..”.

എനിക്കെന്തോ അവന്റെ തുറന്നുള്ള സംസാരം വല്ലാതങ്ങ് പിടിച്ചു. മകൻ വിദേശത്ത് പോയതിൽ പിന്നെ ഏകാന്ത വാസമല്ലായിരുന്നല്ലോ. ഇപ്പോൾ കൂട്ടിന് ഒരാളായെന്നൊരു തോന്നൽ.

ആ ആശ്വാസത്തിൽ പതിയെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ശരീരമാകെ നല്ല വേദന. എഴുന്നേൽക്കാൻ നല്ല വിഷമമുണ്ട്. എന്റെ അവസ്ഥ കണ്ട അവന്റെ മുഖത്ത് വിഷമം പരക്കുന്നത് ഞാൻ കണ്ടു. സത്യത്തിൽ ഇത് തനിക്ക് വീണ് കിട്ടിയ അവസ്സരമല്ലേ എന്ന ചിന്ത എന്നിൽ കിടന്ന് പുകയാൻ തുടങ്ങി. എനിക്ക് എഴുന്നേൽക്കാൻ വിഷമം ഉണ്ടെന്ന് നേര് തന്നെ. വയസ്സ് നാല്പത് കഴിഞ്ഞിതനിനാൽ ഈ അവസ്ഥ ചെറിയ വാതത്തിന്റെയാണെന്ന് എനിക്ക് മനസ്സിലായി. അതിനാൽ  കുറച്ച് നേരം കഴിഞ്ഞാൽ എല്ലാം ശരിയാകുമെന്നുള്ളത് എനിക്കറിയാമെന്നുള്ളത് മനപ്പൂർവ്വം അവനിൽ നിന്ന് മറച്ച് വച്ച് അഭിനയിക്കാൻ തീരുമാനിച്ചു.

“…ഹഹോ….നാശം…എഴുന്നേൽക്കാൻ വയ്യല്ലോ കർത്താവേ……ഈ മുടിഞ്ഞ പനി…..”.

“..ട്രീസമ്മായി…എഴുന്നേൾക്കൊന്നും വേണ്ട…..അവിടെ കിടന്നോളു……ഡോക്ട്ടറെ വിളിക്കട്ടെ…..”.

“…അയ്യോ വേണ്ടേ…..കുറച്ച് കഴിഞ്ഞാൽ മാറുന്നത് തോന്നുന്നേ……നീ എന്റെ അടുത്ത് തന്നെ ഇരുന്നാൽ മതി……ഇന്നിനി കാറ്ററിങ്ങിന്റെ ഓഫിസ്സിലേക്കൊന്നും പോകണ്ട……”.

“…..ശരി.ട്രീസമ്മായി….”. അവൻ വിസ വിധേയനായി പറഞ്ഞു.

അപ്പോഴാണ് അവന്റെ മൊബൈൽ അടിക്കുന്ന ശബ്ദം കേട്ടത്. ഇപ്പോൾ വരാമെന്ന് പറഞ്ഞ് അവൻ പുറത്തേക്ക് പോയി. കുറെ നേരം കഴിഞ്ഞും  കാണാതെയായപ്പോൾ എനിക്ക് ചെറിയ ബോറടി വന്നു. ഞാൻ അവൻ കൊണ്ട് വന്ന കഞ്ഞിയെടുത്ത് കുടിക്കാൻ തുടങ്ങി.കുടിച്ച്കൊണ്ടിരിക്കുന്ന നേരത്താണ് അവൻ കയറി വന്നത്.

“…നിന്റെയടുത്ത് ഇവിടെ ഒപ്പം ഇരിക്കാൻ പറഞ്ഞ നാവ് ഉള്ളിലേകെടും …മുന്നേ നീ പോയി അല്ലെ…..”.

 

Leave a Reply

Your email address will not be published. Required fields are marked *