ഞാൻ ട്രീസ്സാ ഫിലിപ്പ് [ഡോ.കിരാതൻ]

Posted by

കണ്ണ് തുറന്ന് നോക്കിയപ്പോൾ നേരം നന്നേ വെളുത്തിരുന്നു. പെട്ടെന്നാണ് സ്വന്തം കാറ്ററിങ്ങ് ഓഫിസിന്റെ കാര്യമോർത്തത്. അടുത്തുള്ള ഫോൺ എടുത്ത് അപ്പോൾ തന്നെ വിളിച്ചു. കല്യാണത്തിന്റെ സീസൺ അല്ലാത്തതിനാൽ വർക്ക് കുറവായിരുന്നു. അസുഖം പിടിച്ചിരിക്കുന്ന നേരത്ത് ജോലിഭാരം കുറവാണെന്നുള്ളത്  ആശ്വാസകരം തന്നെയെങ്കിലും പക്ഷെ ജോലിക്കാർക്ക് വെറുതെ ശബളം കൊടുക്കണ്ടേ എന്നുള്ളത് വലിയ തരത്തിൽ ഈർഷ്യയുണ്ടാക്കി. അതറിയാതെ പുറത്തേക്ക് വരികയും ചെയ്തു.

“…പരപുലയാടികൾക്ക് …വെറുതെ മൂന്നാല് ദിവസ്സം തിന്നാൻ കൊടുക്കണല്ലോ……തിന്നട്ടെ ഊമ്പികൾ…..”.

എന്റെ പുലയാട്ട് കേട്ടാണ് വസന്ത് ഉള്ളിലേക്ക് കയറി വന്നത്. അവൻ ചെറുതായി ഞെട്ടാതിരുന്നില്ല.

“…ട്രീസമ്മായി …എനിക്കിട്ടാണോ….രാവിലെ പുലയാട്ടുന്നെ……”.

“…നിന്നെയല്ലാ വസന്തേ ….പണിക്കാരെയാ……ചുമ്മാ പണിയെടുക്കാതെ തിന്ന് നടക്കുകയാ…..ശവങ്ങൾ…..”.

“…കുറച്ചോക്കെ അവരും തിന്നട്ടെ….ട്രീസമ്മായി…..നന്നായി സമ്പാദിച്ച് കുട്ടിട്ടുണ്ടല്ലോ…..ഹേ….”. അവൻ കളിയുടെ പറഞ്ഞു.

“…വസന്തേ …നീ കമ്യുണിസ്റ്റാണോടാ…….”.

“…എന്താ ട്രീസമ്മായി അങ്ങനെ ചോദിക്കാൻ…….പാർട്ടിക്കാരോട് വല്ല പ്രശ്നമുണ്ടോ…ന്യായമുള്ളതാണെങ്കിൽ നമ്മുക്ക് ഇടപെടാൻ ആളുണ്ട് കേട്ടോ……”.

“…അതൊന്നുമല്ലെടാ….വസന്തേ …..കള്ള കുട്ടങ്ങളാ….. അതാ ഞാൻ …ഞാൻ…..”. എനിക്ക് വാക്കുകൾ കിട്ടാതെയായി….”.

“…അതൊക്കെ പോകട്ടെ ട്രീസമ്മായി…കുറച്ചോക്കെ ഞാനും കേട്ടിട്ടുണ്ട്…..ഇപ്പൊ കഞ്ഞി കുടിക്ക്……ട്രീസമ്മായി അല്ലെ എനിക്ക് വെച്ച് വിളമ്പി തരുന്നത്…….ഫോർ എ  ചെയ്ഞ്ച് ഇനി മുതൽ കുറച്ച് നാൾ ഞാനായിരിക്കും പാചകം…..”.

“…നിന്റെ മോഡേൺ പാചകമൊന്നും എനിക്ക് പിടിക്കില്ല വസന്തേ ….”.

Leave a Reply

Your email address will not be published. Required fields are marked *