ഞാൻ : അങ്ങനെയൊന്നും പറയല്ലേ ചെറിയമ്മേ. പാവമാണ് അമ്മക്ക് ഒരു സഹായത്തിനു വിളിപ്പുറത്തുള്ളത് ഈ കുഞ്ഞിമാളുവാ. എത്ര കാലമായി ഇവിടെ പണിക്കു വരാൻ തുടങ്ങിയിട്ട്.
ഞാൻ പറഞ്ഞത് ചെറിയമ്മക്ക് ഇഷ്ടപ്പെട്ടില്ല. എന്നാലും ഹ്മ്മ് എന്ന് മൂളി എന്റെ മുറിയൊക്കെ നന്നായി ഒന്നു നോക്കി.
മാലതി : അപ്പൊ ഇതാണ് നിന്റെ മുറി. നീയെന്താ മേലോട്ട് മാറിയത്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ താഴെ അല്ലായിരുന്നോ.
ഞാൻ : ഇവിടെ നല്ല സുഖാണ് ചെറിയമ്മേ. ജനൽ തുറന്നിട്ടാൽ നല്ല തണുപ്പാ ഇവിടെ.
മാലതി : ഞാൻ വിചാരിച്ചപോലുന്നുമല്ല. നല്ല വൃത്തിയിൽ മുറി സൂക്ഷിക്കുന്നുണ്ട് നീ. അയ്യോ ഞാൻ നിന്റെ ഉറക്കം നശിപ്പിച്ചോടാ?.
ഞാൻ : ഇല്ല ചെറിയമ്മേ. കുഞ്ഞിമാളു വന്ന് വിളിച്ചപ്പോളെ എന്റെ ഉറക്കം പോയി. ഇനി കിടന്നാൽ ഉറക്കം വരില്ല. ചെറിയമ്മ ഉറങ്ങുന്നില്ലേ ?
മാലതി : എനിക്ക് ഉച്ചക്ക് ഉറങ്ങുന്ന ശീലം ഒന്നും ഇല്ല. അശോകേട്ടൻ ഉച്ചക്ക് തോന്നിയ സമയത്താണ് ഊണ് കഴിക്കാൻ വരിക. അതുകൊണ്ട് ഞാൻ ഉച്ചക്ക് ഉറങ്ങാറില്ല.
അതെന്തായാലും നന്നായി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു എന്നിട്ട് ഞാൻ കട്ടിലിൽ ഒരറ്റത്ത് കാലുനീട്ടി ചാരിയിരുന്നു. ചെറിയമ്മയും അതുപോലെ മറുവശത്തും ഇരുന്നു. ഞാൻ ചെറിയമ്മയുടെ കാലുകളിലേക്കു നോക്കി പ്രായത്തിന്റെ യാതൊരുവിധ തേയ്മാനങ്ങളോ പൊട്ടലുകളോ ചുളിവുകളോ ഇല്ല. നല്ല വെളുവെളുത്ത വൃത്തിയുള്ള കാലുകൾ. ഞാൻ പെട്ടന്ന് തന്നെ നോട്ടം പിൻവലിച്ചു.
മാലതി :താഴെ എല്ലാവരും നല്ല ഉറക്കത്തിൽ ആണ്. അതാ ഞാൻ ബോർ അടിച്ചപ്പോൾ ഇങ്ങോട്ട് വന്നത്.
ഞാൻ : ആരും വരാത്തതുകൊണ്ടു ബോർ അടിക്കുന്നുണ്ടാകും അല്ലെ ?
മാലതി : ഏയ് ഇല്ലടാ. ഞങ്ങളൊക്കെ ജനിച്ചു വളർന്ന വീടല്ലേ ഇതു. ഒരു ബോർ അടിയും ഇല്ല. പഴയ സുഹൃത്തുക്കളെ ഒക്കെ ഒന്ന് കാണണം. നാളെയാവട്ടെ എന്ന് കരുതി.
ഞാൻ : പഴയതിന്റെ കാര്യങ്ങൾ പറഞ്ഞപ്പോളാ ഓർമ വന്നേ. ഇന്നലെ ഞങ്ങൾ പഴയ ആൽബങ്ങൾ ഒക്കെ ഒന്ന് നോക്കി.
ഞാൻ എഴുനേറ്റുപോയി എന്റെ മേശപുറത്തുനിന്നും ഒരു ആൽബം എടുത്തോണ്ട് വന്നു. എന്നിട്ട് കട്ടിലിൽ വെച്ചു.
ഞാൻ : ഇതൊന്നു തുറന്നു നോക്ക്. ശെരിക്കും അതിശയിച്ചുപോയി. നിങ്ങൾക്കൊക്കെ വന്ന ഒരോ മാറ്റങ്ങൾ…