അത്തം പത്തിന് പൊന്നോണം [Sanjuguru]

Posted by

കുഞ്ഞിമാളു : പണിയൊക്കെ കഴിഞ്ഞ് ഇപ്പൊ കുളിക്കാൻ പോയുള്ളു.

കുഞ്ഞിമാളു അടുക്കളയിലേക്കു തന്നെപോയി.

മാലതി : നിന്റെ അമ്മ പാവമാടാ.  പണിയെടുത്തു അതിന്റെ നടുവൊടിയാറായി.  നിനക്കൊരു കല്യാണം കഴിച്ചൂടെ ? അമ്മക്കൊരു സഹായമാകട്ടെ.

ഞാൻ : ചെറിയമ്മ എന്താ ഈ പറയുന്നേ..  അശ്വതി ഇങ്ങനെ നിൽക്കുമ്പോൾ ഞാൻ എങ്ങനെ കെട്ടാനാ…  അവളുടെകൂടെ കഴിയട്ടെ.

മാലതി : ദൈവം സഹായിച്ചു നമ്മുക്ക് സാമ്പത്തികമായി ഒരു ബുധിമുട്ടും ഇല്ല. അശ്വതി ഇപ്പൊ പടിക്കല്ലേ.  അവളുടെ പഠിപ്പെല്ലാം കഴിഞ്ഞ് കെട്ടിക്കാം.  അവളുടെ കൂടി കഴിയാൻ കാത്തിരുന്നാൽ നിന്റമ്മേടെ സ്ഥിതി വീണ്ടും കഷ്ടത്തിലാവും.

ഞാൻ : ചെറിയമ്മ എന്താ ഈ പറയുന്നേ ?

മാലതി : നീ എത്രയും പെട്ടന്ന് തന്നെ ഒരു പെൺകെട്ടു. അപ്പോൾ ഇനി ആശ്വതിടെ കല്യാണമാകുമ്പോളേക്കും അമ്മക്ക് ഒരു സഹായം ആകും.  ഇനിയും അതിനെ നീ ഇങ്ങനെ കഷ്ടപെടുത്തല്ലേ മോനെ.

ഞാൻ : ശെരി.  ഞാനൊന്ന് ആലോചിക്കട്ടെ ചെറിയമ്മേ.

ഞങ്ങൾ ഊണ് കഴിച്ച് എണ്ണീറ്റു.  ഉച്ചക്ക് ഊണുകഴിച്ചാൽ പിന്നെ ഒരു ചെറിയ മയക്കമുണ്ട് എനിക്ക്. ഞാൻ നേരെ മേലെയുള്ള എന്റെ മുറിയിൽ പോയി കിടന്നു. ചെറുതായൊന്നു മയങ്ങി വന്നപ്പോളാണ് ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ ഉണർന്നു നോക്കിയത്. കുഞ്ഞിമാളു ആയിരുന്നു അതു.

ഞാൻ : എന്താ കുഞ്ഞിമാളു ?.

കുഞ്ഞിമാളു : അമ്മ പറഞ്ഞു മേലെയുള്ള മുറികൾ എല്ലാം അടിച്ചു തുടച്ചു വൃത്തിയാകാൻ.

ഞാൻ : ഈ മുറിവേണ്ട,  അപ്പുറത്തുള്ള മൂന്ന് മുറികളും ബാത്റൂമുകളും വൃത്തിയാക്കിയേക്ക്.

കുഞ്ഞിമാളു : ശെരി മോനെ.

ഞാനും കൂടെ ചെന്നു എല്ലാം കാണിച്ച് കൊടുത്തു.  തിരിച്ചു മുറിയിലേക്ക് നടക്കുമ്പോൾ ആണ്‌ ചെറിയമ്മ വന്നത്.

മാലതി : ആരാടാ അവിടെ ?

ഞാൻ : അതു കുഞ്ഞിമാളുവാണ്..  എല്ലാവരും വരുന്നതല്ലേ…  മുറികളെല്ലാം വൃത്തിയാകാൻ അമ്മ പറഞ്ഞയച്ചതാ.

ഞാൻ മുറിയിലേക്ക് കയറി കൂടെ ചെറിയമ്മയും.  എന്നിട്ട് എന്നോട് അടക്കി പറഞ്ഞു.

മാലതി :ഇതിനെ ഒന്നും വല്ലാണ്ട് അടുപ്പിക്കരുത്.  അസ്സത്തു ജാതിയാ…

Leave a Reply

Your email address will not be published. Required fields are marked *