അത്തം പത്തിന് പൊന്നോണം [Sanjuguru]

Posted by

ഞാൻ മുറിയിൽ പോയി വെറുതെ കിടന്നു.  ദേവകി ചെറിയമ്മയെ വളക്കാൻ വീണ്ടും എന്തൊക്കെയോ ആലോചിച്ചു കൂട്ടി. പെട്ടന്ന് ദേവകി എന്റെ മുറിയിലേക്ക് കടന്ന് വന്നു.  കയ്യിൽ ഒന്ന് രണ്ടു പൊതികൾ ഉണ്ടായിരുന്നു.

ദേവകി : ഇതു ഞാൻ നിനക്ക് കൊണ്ടുവന്നതാ.  ഓണക്കോടി.  പിന്നെ ഇതു സോമേട്ടൻ നിന്റെ കയ്യിൽ ഏൽപ്പിക്കാൻ പറഞ്ഞു.

ഞാൻ പൊതി തുറന്ന് നോക്കിയപ്പോൾ ഒരു ജാക്ക് ഡാനിയേൽ ന്റെ കുപ്പി.  ഓണാഘോഷത്തിന് ചെറിയച്ഛമാരും എല്ലാവരും കൂടുമല്ലോ അവർക്കുള്ളതാ.

ഞാൻ : ഓഹ് ജാക്ക് ഡാനിയേൽ ആണല്ലോ.  ഇതു അവരുടെ കലാപരിപാടിക്കുള്ളതാ. ചെറിയച്ഛൻ എങ്ങനെ അവിടെ ?

ദേവകി : വലിയ കുഴപ്പം ഒന്നുമില്ല. IT ഫീൽഡ് ആയതുകൊണ്ട് ഇടക്കൊക്കെ സക്സ്സസ് പാർട്ടി ഉണ്ടാവും.  അപ്പോഴൊക്കെ കഴിക്കും.

ഞാൻ : അപ്പൊ ചെറിയമ്മയും ഉണ്ടാകില്ലേ ?

ദേവകി : ഞാൻ ഉണ്ടെങ്കിലും പുള്ളി അടിക്കും.  എന്നെ വല്യ പേടിയൊന്നും ഇല്ല.

ഞാൻ : ഞാൻ അതല്ല ഉദേശിച്ചേ.  ചെറിയമ്മയും അടിക്കാറുണ്ടോ ?

ദേവകി : ഇല്ലടാ..  വൈൻ കഴിക്കും.

ഞാൻ : ചുമ്മാ പറയല്ലേ.

ദേവകി : സത്യമായിട്ടും ഞാൻ കഴിക്കാറില്ല.

ഞാൻ : ശെരി ഞാൻ വിശ്വസിച്ചു.  അല്ല എന്തെ കിടന്നിട്ടു ഉറക്കം വന്നില്ലേ ?

ദേവകി. : ഇല്ലടാ.  രാവിലെ കുറെ ഉറങ്ങിയില്ലേ.  ഞാൻ നിന്റെ ഉറക്കം ശല്യ പെടുത്തിയോ ?

ഞാൻ : ഏയ്യ് ഇല്ല. ചെറിയമ്മ വാ..

ചെറിയമ്മ വന്ന് കട്ടിലിൽ ഇരുന്നു. എന്നിട്ട്‌ ചുറ്റും കണ്ണോടിച് എന്റെ മുറിയെല്ലാം നന്നായി നോക്കി.

ദേവകി : നീ കഴിക്കുമോടാ ?

ഞാൻ : കഴിക്കും.  വല്ലപ്പോഴും.  അതും ഇതൊന്നുമല്ല നല്ല പൊടി ചേർക്കാത്ത നല്ല നാടൻ തെങ്ങിൻ കള്ള്.

ദേവകി : വല്ലപ്പോഴും മതി കേട്ടോ.  ഇപ്പ്രാവശ്യം വന്നപ്പോൾ നിനക്ക് നല്ല മാറ്റം വന്നപോലെ.

ഞാൻ : അത് ചെറിയമ്മക്ക് തോന്നുന്നതാ.

ദേവകി : അല്ലടാ.  മാലതി പറഞ്ഞപോഴാ നീ കല്യാണപ്രായം ആയതു എന്റെ മനസ്സിൽ തട്ടിയത്.  ഞാൻ ഇപ്പോഴും നിന്നെ ആ ചെറിയ പയ്യനെ പോലെയാ കണ്ടത്.

ഞാൻ : മാലതി ചെറിയമ്മ എനിക്ക് പെണ്ണ് നോക്കാം എന്ന് ഏറ്റിട്ടുണ്ട്.  പാവം.  എന്നെ വല്യ കാര്യാ..

Leave a Reply

Your email address will not be published. Required fields are marked *