അത്തം പത്തിന് പൊന്നോണം [Sanjuguru]

Posted by

പിന്നെയും ഒരു ദീർഘ ചുംബനത്തിനു ശേഷം ഞങ്ങൾ മനസില്ലാ മനസ്സോടെ പിരിഞ്ഞു. ചെറിയമ്മ താഴേക്കു പടിയിറങ്ങി പോകുന്നതും നോക്കി ഞാൻ നിന്നു.  ഞാൻ വേഗം വന്ന് വാതിലടച്ചു കിടന്നു.  പെട്ടന്ന് തന്നെ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു.

ചിത്തിര

പുലർച്ചെ വണ്ടിയുടെ ഹോർണിന്റെ ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്. ഞാൻ വേഗം എഴുന്നേറ്റ് വായും മുഖവും കഴുകി ഒരു ഷർട്ട്‌ എടുത്തിട്ട് ഇറങ്ങി.  കുളിക്കാനൊന്നും നിന്നില്ല. അച്ഛനും അമ്മയും നേരത്തെ തന്നെ എഴുന്നേറ്റിരിക്കുന്നുണ്ട്.  ചെറിയമ്മയെ കണ്ടില്ല.  ഉറക്കത്തിൽ തന്നെയാകും.  ഞാൻ അവിടുന്ന് വേഗം ഇറങ്ങി വണ്ടിയിൽ കയറി.  രാവിലെ റോഡെല്ലാം വിജനമായതുകൊണ്ടു വേഗം തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തി.  അവിടെ ചെന്നപ്പോൾ ആണറിഞ്ഞത് ട്രെയിൻ കുറച്ച് സമയം ലേറ്റ് ആണ്‌.  പല സ്ഥലത്തേക്ക് ജോലിക്കു പോകുന്ന പല ആളുകളും ട്രെയിനിനു വേണ്ടി കാത്ത് നിൽക്കുന്നുണ്ട്.  അതിൽ നല്ല ചരക്ക് പെൺപിള്ളേരും.  ഞാൻ കുറച്ച് നേരം അവിടെയെല്ലാം നിന്നു സീൻ പിടിച്ചു.

ഞാൻ ഇങ്ങനെയൊരു ഞെരമ്പൻ ഒന്നും അല്ല പക്ഷെ കഴിഞ്ഞ കുറെ നാളുകളായി എന്നിൽ വല്ലാത്ത മാറ്റങ്ങൾ ആണ്‌ ഉണ്ടായിരിക്കുന്നത്. അങ്ങനെ കുറച്ച് നേരം തള്ളി നീക്കിയതും ട്രെയിൻ അനൗൺസ് ചെയ്തു.  പക്ഷെ കംപാർട്മെന്റ് ഒന്നും എനിക്ക് അറിയില്ലായിരുന്നു.  ട്രെയിൻ പതിയെ സ്റ്റേഷനിലേക്കു അടുത്തു. ട്രെയിൻ നിന്നതും ഞാൻ റിസേർവ്ഡ് കംപാർട്മെന്റിന് പുറത്തെല്ലാം അവരെ നോക്കികൊണ്ട്‌ നടന്നു. ഞാൻ മുന്നോട്ടു നടന്നതും പിന്നിൽ നിന്നൊരു വിളി.  ഞാൻ തിരിഞ്ഞു നോക്കി.  ആ കാഴ്ച കണ്ടു ഞാൻ അന്തം വിട്ടു.

ദേവകി ചെറിയമ്മ അതാ ഒരു പാന്റും ഷർട്ടും ഇട്ടു.  ഒരു മോഡേൺ ഓഫീസർ സ്റ്റൈലിൽ നിൽക്കുന്നു.  ഞാൻ സാരി ഉടുത്ത ഒരു ശരീരത്തിനെ തിരഞ്ഞാണ് നോക്കികൊണ്ടിരുന്നു, വെറുതെയല്ല ഇവരെ കണ്ണിൽ പിടിക്കാതിരുന്നത്. ദേവകി ചെറിയമ്മ ട്രെയിനിൽ നിന്നും പെട്ടിയെല്ലാം ഇറക്കിവെച്ചു.  ഞാൻ അടുത്തേക്ക് ചെന്നതും വിദ്യയും വിഷ്ണുവും ചാടിയിറങ്ങി.

ഞാൻ : അല്ല ഇതെന്തു കോലമാണ്.  ഈ വേഷത്തിൽ ആയതുകൊണ്ടാ എന്റെ കണ്ണിൽ പിടിക്കാഞ്ഞത്.
ഞാൻ അത്ഭുതവും ചിരിയും കലർത്തി ചോദിച്ചു.

ദേവകി : അതൊന്നും പറയണ്ട മോനെ.  ഇന്നലെ ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ ലേറ്റ് ആയി. പിന്നെ ഇവരേം കൂട്ടി വേഗം റെയിൽവേ സ്റ്റേഷനിലേക്കു പറക്കുകയായിരുന്നു.  കഷ്ടിച്ചാ ട്രെയിൻ മിസ്സ്‌ ആകാതിരുന്നത്. ഒന്ന് കുളിക്കാൻ പോലും സമയം കിട്ടിയില്ല.

ഞാൻ : എന്നാ വാ. നമ്മുക്ക് വേഗം വീട്ടിലേക്ക് പോകാം.

ഞാൻ കുട്ടികളെ ഒന്ന് ചിരിച്ചു തലോടി പെട്ടികൾ എല്ലാം എടുത്ത് പുറത്തേക്കു നടന്നു.  വണ്ടിയിൽ പെട്ടികളെല്ലാം കേറ്റി.  ചെറിയമ്മയും കുട്ടികളും പിന്നിൽ കയറി ഞാൻ ഫ്രണ്ടിൽ ഡ്രൈവറുടെ കൂടെയിരുന്നു.

ഞാൻ : അപ്പൊ ചെറിയച്ഛൻ വരില്ലേ ?

Leave a Reply

Your email address will not be published. Required fields are marked *