ഉടനെ സനലിന്റെ റൂമില്‍ നിന്നും അവരുടെ നിന്നും ചെറിയ ശബ്ദം കേട്ടു. അവര്‍ അവരുടെ കലാപരിപാടികള്‍ തുടങ്ങിയിരുന്നു. രേഷ്മ പതുക്കെ എന്നൊക്കെ പറയുന്നുണ്ടായിരുന്നു
അത് കേട്ട മൃദുല ചിരിച്ചു.
രാഹുല്‍ : അല്ല ഇപ്പോ മോഹനെ കാണാറില്ലേ
മൃദുല : ഇല്ല, അയാളെ കാണുന്നത് തന്നെ എനിക്ക് ദേഷ്യമാ.
രാഹുല്‍ : ഇപ്പൊ എത്ര കാലം ആയി പിരിഞ്ഞിട്ടു.
മൃദുല : രണ്ടു മാസം ആയി. അയാള്‍ ആ മേരിയുടെ കൂടെ സുഖിക്കുകയാണ്. ഞാന്‍ അയാളെ വല്ലാതെ വിശ്വസിച്ചു പോയി. എല്ല്ലാം എന്റെ തെറ്റാ. പക്ഷെ ഞാന്‍ അയാളെ വെറുതെ വിടില്ല
രാഹുല്‍ : മൃദുല അയാളെ എന്ത് ചെയ്യാനാ. ഏറി വന്നാല്‍ വിവാഹം വേര്‍പെടുത്താം. അല്ലാതെ എന്ത് ചെയ്യാന്‍
അവള് കുറച്ചു സങ്കടത്തോടെ.
മൃദുല : അതെ എനിക്ക് അയാളെ തിരിച്ചൊന്നും ചെയ്യാന്‍ പറ്റില്ല. അതെനിക്കറിയാം. എന്നാലും ദൈവം എന്റെ കൂടെ ആണ്. അയാള്‍ എന്നോടു ചെയ്തതിനു അയാള്‍ അനുഭവിക്കും
രാഹുല്‍ : സാരമില്ല. അയാള്‍ ചെയ്ത പോലെ അയാളോട് തിരിച്ചും ചെയ്താല്‍ പോരെ.
മൃദുല : ഞാന്‍ എന്ത് ചെയ്യാന്‍.
രാഹുല്‍ : അയാള്‍ മൃദുലയോട് എന്താണ് ചെയ്തത് അത് പോലെ തന്നെ അയാളോടും ചെയ്യണം
അവള് നാണം കൊണ്ട് മുഖം താഴ്ത്തി.
രാഹുല്‍ : അല്ല, ഇപ്പൊ ഇത് തന്നെ കണ്ടോ. അവര്‍ കല്യാണം പോലും കഴിച്ചിട്ടില്ല. നല്ല കഴപ്പിളകി നടക്കുകയാ രണ്ടും
മൃദുല : രാഹുല്‍ ഒരു കാര്യം പറയട്ടെ. അവറെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അവരുടെ പ്രായം അതാ
രാഹുല്‍ : എന്റെയും പ്രായം അത് തന്നെ ആണ്
മൃദുല : അപ്പൊ എന്റെയോ
രാഹുല്‍ : അല്ല മൃദുല രണ്ടു മാസം ആയില്ലേ ഒരാണിന്റെ ചൂട് അറിഞ്ഞിട്ടു. അതിനു ശേഷം ഒരിക്കല്‍ പോലും ചെയ്യണം എന്ന് തോന്നിയിട്ടില്ല
അത് കേട്ട അവള് നാണം കൊണ്ട് തല താഴ്ത്തി കൊണ്ട് ചിരിച്ചു
മൃദുല : പിന്നെ തോന്നാതെ. പക്ഷെ എന്ത് ചെയ്യാനാ. എന്നെ പോലുള്ള ഒരു പെണ്ണിനു മനസ്സില്‍ ഉള്ള ആഗ്രഹങ്ങള്‍ ഒക്കെ ഉള്ളില്‍ ഒതുക്കി ജീവിക്കനല്ലേ പറ്റു
രാഹുല്‍ : ഇനി ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ എന്നോട് ദേഷ്യം തോന്നുമോ
മൃദുല : ഇല്ല,