എന്റെ ആദ്യ കഥയായ മനസിന്റെ ചാഞ്ചാട്ടത്തിനു നിങ്ങൾ തരുന്ന എല്ലാ വിധ സ്വീകരണത്തിനും നന്ദി പറയുന്നു. കൂടാതെ എന്റെ കഥാവിവരണത്തിൽ ഉള്ള കുറവുകൾ പറഞ്ഞു മികച്ച കഥകൾ എഴുതുവാൻ എന്നെ ഇനിയും സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് …………..
നിങ്ങളുടെ സ്വന്തം ചന്തുക്കുട്ടി
മനസിന്റെ ചാഞ്ചാട്ടം 2
Manassinte Chanchattam Part 2 bY CHANTHUKUTTY
വീട്ടിലെ ലാൻഡ് ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടാണ് ഷബ്ന മുറ്റത്തു നിന്നും വീട്ടിലേക്കു കയറിയത്. എന്നാൽ ഫോണിന്റെ അടുത്തു എത്തിയപ്പോളേക്കും അത് നിന്നും പോയി. തിരിച്ചു മുറ്റത്തേക്ക് ഇറങ്ങുന്ന നേരം വീണ്ടു ഫോൺ അടി തുടങ്ങി. ആരാണാവോ ഈ നേരത്തു എന്നുള്ള അഗ്മാഗതത്തോടെ ഷബ്ന ഫോൺ എടുത്തു. അങ്ങേത്തലയിൽ പരിചയം ഉള്ള ശബ്ദം കേട്ട അവൾ ഒരു ചെറു ചിരിയോടെ ചോദിച്ചു.
ഷബ്ന: ആഹാ … പീറ്റർ ആയിരുന്നോ? എന്ത് പറ്റി ലാൻഡ് ഫോണിലേക്കു വിളിക്കാൻ..
പീറ്റർ: അവനെ ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ല…. സുബൈർ എന്തിയെ?? ഞാൻ കുറെ ട്രൈ ചെയ്തു.
ഷബ്ന: ഇക്ക രാവിലെ തടി നോക്കാൻ ആണെന്നും പറഞ്ഞു തൊടുപുഴക്കു പോയിരിക്കുവാന്. അവിടെ വല്ല റേഞ്ച് ഇല്ലാത്ത സ്ഥലത്തും ആകും. എന്താ പീറ്റർ കാര്യം.. ഞാൻ വല്ലതും പറയാണോ ??
പീറ്റർ: നീ ഒന്നും പറയേണ്ടെടി താത്തക്കൊച്ചേ ?? വല്ല ബിരിയാണിയും ഉണ്ടാക്കി തിന്നു കുറച്ചു കൂടി മദാലസ ആക് .. ആ സുബൈറിന് കേറി നിരങ്ങാനുള്ളതല്ലേ??
ഷബ്ന: ഹേയ് … പീറ്ററെ .. വേണ്ടാ…ഞാൻ ഇത്തിരി തടിച്ചിയാണെന്നും പറഞ്ഞു കളിയാക്കുകയൊന്നും വേണ്ടാ… പിന്നെ എന്റെ ബിരിയാണി തിന്നിട്ടു ഇക്കാക്ക് വണ്ണം വെക്കുന്നില്ലല്ലോ ….. അപ്പൊ എന്റെ ബിരിയാണീന്റെ കുഴപ്പം അല്ലാ…..
പീറ്റർ: അത് നീ നല്ല ദം ബിരിയാണി കൊടുക്കാത്തത് കൊണ്ടാണ്… ശരി ശരി … നീ അവനോടു പറഞ്ഞേക്കൂ.. ഞാൻ അവനെ വിളിച്ചിരുന്നു എന്ന്..
ഷബ്ന: ok പീറ്റർ .. ആനിയെ ഞാൻ അന്വേഷിച്ചിരുന്നു എന്ന് പറയണേ…ok
ഫോൺ ഡിസ്കണക്ട് ചെയ്തു കൊണ്ട് ഷബ്ന മുറ്റത്തേക്ക് ഇറങ്ങി. ചിരിക്കുന്ന മുഖവും ആയി അവൾ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നത് തുടർന്നു.