ഒരു ട്രെയിൻ യാത്ര 1

Posted by

ഒരു ട്രെയിൻ യാത്ര 1

Oru Train Yathra bY Kichu

 

ഡൽഹി തിരുവന്തപുരം രാജദാനിയിൽ വെച്ച് നടന്ന ഒരു കഥയാണ് ഇത്

എന്റെ പേര് കിഷൻ എല്ലാവരും കിച്ചു എന്ന് വിളിക്കും ഞാൻ നാട്ടിൽ കാസർഗോഡ് ആണ് ഡൽഹി യിൽ ഒരു ഐ ടി കമ്പനിയിൽ വർക്ക് ചെയുന്നു നാട്ടിൽ പെങ്ങളുടെ കല്യാണം ഉറപ്പിച്ചു അടുത്ത 11ആം ദിവസം അവളുടെ കല്യാണം ആണ്. കല്യാണം കൂടാൻ വേണ്ടിയാണ് ഞാൻ നാട്ടിലേക്കു പോകുന്നതു ഞാൻ നിസാമുദ്ദിൻ സ്റ്റേഷനിൽ നിന്നു ആണ് കയറിയത് 1 പകലും 2 രാത്രിയും വേണം നാട്ടിൽ എത്താൻ അത് കൊണ്ട് ഞാൻ 1സ്റ്റ് ക്ലാസ് എ/സി ബുക്ക് ചെയ്‌തിരുന്നു ഉച്ചകഴിഞ്ഞ് 4 മണിക് ആണ് ട്രെയിൻ ഞാൻ റൈറ്റ് ടൈം സ്റ്റേഷനിൽ എത്തി എന്റെ സീറ്റ് നോക്കി അങ്ങനെ സീറ്റ് കണ്ടെത്തി ഞാൻ അതിൽ ഇരിന്നു സീസൺ അല്ലാത്ത കാരണം ട്രെയിനിൽ വലിയ തിരക ഇല്ലായിരുന്നു എന്റെ ക്യുപയിൽ ആരും ഇല്ല അങ്ങനെ ട്രെയിൻ മൂവ് ചെയ്ത് ഞാൻ ഒറ്റക് ബോർ അടിച്ചു ഇരിന്നു അങ്ങനെ ആദ്യ സ്റ്റോപ്പ് എത്തി ഞാൻ നോക്കി അരക്കിലും എന്റെ ക്യുപയിൽ വരുന്നുണ്ടോ എന്ന് ആരും തന്നെ ഇല്ല ഞാൻ ഒരു ഹാഫ് മേടിച്ചു വെച്ചിരുന്നു അതിൽ നിന്നു 2 പെഗ് അടിച്ചു അത് കഴിഞ്ഞ് ഞാൻ ഒരു അര മണിക്കൂർ കണ്ണടച്ച് ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ ബി ആർ സി ജംഗ്ഷൻ എത്തി അവിടെ നിന്നു ഒരു വയസായ ഒരുഓൾ എന്റെ ക്യുപയിൽ കയറി അയാളെ കാണുമ്പോൾ അറിയാം തീരെ വയ്യ ഏതോ രോഗത്തിന്നി അടിമയാണ് എന്ന എനിക്ക് തോന്നി കുറച്ചു കഴിഞ്ഞ് ഉണ്ട്‌ ഒരു ശ്രീ കയറി വരുന്നു കൈയിൽ ഒരു വെള്ളത്തിന്റെ കുപ്പിയും ഒരു ചെറിയ ബാഗും ഉണ്ട്‌ ആ ശ്രീ ആ അച്ചാച്ചനെ വഴിയിൽ വെള്ളം ഒഴിച്ചു കൊടുത്തു അപ്പോൾ എനിക്ക് മനസിലായി ഇവർ രണ്ടു പേരും ഒപ്പേരം വന്നതാന്നെന്നു അവൾ അയാളുടെ അരികിൽ ഇരിന്നു ഞാൻ അവളെ നോക്കി ഇരിന്നു. കണ്ണ്ഡിറ്റ് മലയാളി എന്ന് തോന്നി അങ്ങനെ ഇരിക്കെ എനിക്ക് ഫോൺ വന്നു അമ്മ ആണ് വിളിക്കുന്നതു ഞാൻ എവിടെ എത്തി അറിയാൻ വിളിച്ചത് ഞാൻ അമ്മയോട് സംസാരിച്ചു കഴിന്നതും അവൾ അന്നേ നോക്കി ചോദിച്ചു മലയാളി അന്നോ എന്ന ഞാൻ പറന്നു അതെ ഞാൻ നാട്ടിൽ കാസർഗോഡ് ആണ് നിങ്ങളോ
അവൾ പറന്നു ഞാനും കാസർഗോഡ് കാഞ്ഞങ്ങാട് ആണ്. അവർ എന്നോട് പറന്നു ചേച്ചിയുടെ പേര് എന്താ എന്റെ പേര് അപർണ മോന്റയോ എന്റെ പേര് കിച്ചു അല്ല കിഷൻ
അപർണ:കിച്ചു വിളിപ്പേര് ആയിരിക്കും അല്ലെ
ഞാൻ :അതെ ആന്റി വർക്ക് ചെയുകഅന്നോ ഇവിടെ
അപർണ:എല്ലാ ഞാൻ എന്റെ അച്ഛനെ കാണിക്കാൻ വന്നതാ അച്ഛന് കിഡ്നി ഡാമേജ് ആണ്
ഞാൻ: ഓ ശെരി
അപർണ: മോനെ മോൻ എന്നെ അച്ഛനെ മുകളിൽ കിടത്താൻ സഹായിക്കുമ്പോ അച്ഛൻ നേരത്തെ കിടക്കും
ഞാൻ: ശെരി

Leave a Reply

Your email address will not be published. Required fields are marked *