A.D. 2317 എ സ്പേസ് ഒഡീസി
A.D. 2317 a space odyssey | Story bY : Aparan
അറിയിപ്പ്:-
സുഹൃത്തുക്കളേ, ഓണപ്പതിപ്പിനു വേണ്ടി എഴുതിത്തുടങ്ങിയ കഥയാണ് ഇത്. പക്ഷേ സമയബന്ധിതമായി തീർക്കാനോ ഒറ്റ ലക്കത്തിൽ ഒതുക്കാനോ കഴിയില്ലെന്നു ബോദ്ധ്യമായതോടെ ആ ശ്രമം ഉപേക്ഷിച്ചു..
ഇത് ഒരു പരീക്ഷണമാണ്..
ഒരുപക്ഷേ മലയാളത്തിലെ ആദ്യത്തെ സയൻസ്ഫിക്ഷൻ കമ്പിക്കഥ!
കുറേ ശാസ്ത്രസത്യങ്ങളും കുറേ ഭാവനയും സർകാസവും സറ്റയറും അബ്സർഡിറ്റിയും ഒക്കെ ചേർന്നുള്ള ഈ കഥയിൽ തീവ്രമായ കമ്പി തുലോം കുറവായിരിക്കും.
നല്ല ആട്ടിറച്ചിയും പാവയ്ക്കായും വാളൻപുളിയും ചേർത്ത പാല്പായസം പോലെ ഒരു വ്യത്യസ്തമായ രുചി..
ആമുഖം :-
ഇരുപത്തിനാലാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്..
A.D.2317..
ഈ കാലമായപ്പോഴേക്കും ലോകരാഷ്ട്രങ്ങൾ ഒരുമിച്ചായി ഒരു ഏകലോക ഗവൺമെന്റ് ഉടലെടുത്തു..
ലോകത്തെ നാലു സോണുകളായി വിഭജിച്ചു.. നോർത്ത് ഈസ്റ്റേൺ, നോർത്ത് വെസ്റ്റേൺ, സൗത്ത് ഈസ്റ്റേൺ, സൗത്ത് വെസ്റ്റേൺ എന്നിങ്ങനെ നാലു ഫെഡറൽ സോണുകൾ. മൂന്നു നാലു രാജ്യങ്ങൾ കൂടിച്ചേർന്ന് ഒരു ഫെഡറൽ റിപ്പബ്ലിക്കും..
തങ്ങളുടെ ബുദ്ധിശക്തി മൂലം മലയാളികളായി എല്ലാ പ്രധാന സ്ഥാനങ്ങളിലും..
മല്ലൂസിന്റെ അപാരമായ കഴപ്പും ലോകത്തിന്റെ ഏതു മൂലയ്ക്കും ചെന്നു പരിപാടി നടത്തുന്നതിലുള്ള സാമർത്ഥ്യവും മൂലം എല്ലാ ജനവിഭാഗങ്ങളിലും മല്ലൂസിന്റെ ജീനുകളായി..
മലയാളികളുടെ ഭാഷയായ മംഗ്ലീഷ് ലോകഭാഷയായി മാറി..
മനുഷ്യൻ ചന്ദ്രനിൽ കുടിയേറി പാർപ്പു തുടങ്ങി.(A.D.2130)
A.D.2152 – സൗരയൂഥത്തിലെ ഒമ്പതാമത്തെ ഗ്രഹമായി പ്ലൂട്ടോ പുനഃപ്രതിഷ്ഠിക്കപ്പെട്ടു.