വീഴ്ചയിലും തുടർന്നുണ്ടായ നിരങ്ങിച്ചയിലും കൈകാൽമുട്ടുകളിലേയും പുറത്തേയും തൊലി തൊട്ടടുത്തുണ്ടായിരുന്ന പാറക്കല്ലുകൾക്കു ദാനം ചെയ്യേണ്ടി വന്നതു കൊണ്ട് അദ്ദേഹവും ഭാര്യയുടെ നിലവിളി സംഗീതത്തിനു അയ്യോ അയ്യോ എന്നു താളമിട്ടു കൊടുത്തു..
അങ്ങനെ ഇരുവരും കൂടെ ചൂളം വിളിച്ചു വരുന്ന തീവണ്ടിയേപ്പോലെ വന്ന വഴിത്താരയിലൂടെ ഉരുണ്ടു വീണ്ടും സ്റ്റാർട്ടിംഗ് പോയിന്റിലെത്തി..!
പക്ഷേ തല്ലിയലച്ചുള്ള വീഴ്ചയിൽ പുറകേ മല കയറി വന്നിരുന്നവരേയൊക്കെ തള്ളിയിടാനും അവർ മറന്നില്ല..
അങ്ങനെ ചിന്നമ്മയുടെ പുറകേ കയറി വന്നിരുന്നവരെല്ലാം അട്ടിയട്ടിയായി മലയടിവാരത്തിൽ കുന്നുകൂടി കിടന്നു..
തന്റെ പിറകിൽ നടന്ന ഈ സംഭവങ്ങളൊന്നും ചിന്നമ്മ അറിഞ്ഞില്ല..
തിരിഞ്ഞു നോക്കിയ അവൾക്ക് ആരേയും കാണാൻ കഴിഞ്ഞില്ല. അമ്മാമ്മയും അപ്പാപ്പമനുമടക്കം പുറകേ വന്നവരൊക്കെ ഏണിയും പാമ്പും കളിയിലെപ്പോലെ വീണ്ടും താഴെയെത്തിയത് അവളറിഞ്ഞില്ല..
അപ്പോഴാണ് തന്റെ കുണ്ടിയിൽ എന്തോ അനങ്ങുന്നതായി ചിന്നമ്മയ്ക്കു അനുഭവപ്പെട്ടത്..
പ്രാർത്ഥനയ്ക്കായി അമ്മാമ്മ കത്തിക്കാനൊരുങ്ങിയ രണ്ടടി നീളവും ആറിഞ്ചു വണ്ണവുമുള്ള മെഴുകുതിരിയായിരുന്നു അത്..
ചിന്നമ്മയുടെ ആഴമുള്ള ചന്തിച്ചാലിൽ കുടുങ്ങിപ്പോയതാണ്..!
ഞെട്ടിത്തെറിച്ച ചിന്നമ്മ കൊതം കുത്തി വീണു..
തത്സമയം സിറിഞ്ചിനുള്ളിൽ പിസ്റ്റൺ ചലിക്കുന്ന ലാഘവത്തോടെ മെഴുകുതിരി ചിന്നമ്മയുടെ ആസനത്തിനുള്ളിലേക്കു സ്മൂത്തായി കയറിപ്പോയി..
കൈ കൊണ്ടു മെഴുകുതിരി ഊരിയെടുക്കാനുള്ള അവളുടെ ശ്രമങ്ങളാകട്ടെ വീണ്ടും അതിനെ ആസനത്തിന്റെ ഉൾഭാഗത്തേക്കു തള്ളിക്കയറ്റുന്നതിനേ ഉപകരിച്ചുള്ളൂ..
ഇതിനാൽ ആകപ്പാടെ അസ്വസ്ഥയായി അവൾ മലകയറ്റം ഉപേക്ഷിച്ചു മലയിറങ്ങി..
അപ്പോഴേക്കും നേരത്തേ അടിവാരത്തിൽ വീണടിഞ്ഞു കിടന്നവരൊക്കെ തട്ടിപ്പിടഞ്ഞെഴുന്നേറ്റു വീണ്ടും മല കയറിത്തുടങ്ങിയിരുന്നു..
കൃത്യമായി അടുങ്ങിയടുങ്ങി വീണിരുന്നതിനാൽ വീണ്ടും എഴുന്നേറ്റു വന്നപ്പോൾ അപ്പാപ്പനും അമ്മാമ്മയും തന്നേയായിരുന്നു മുമ്പിൽ..