പഞ്ചാബി ഹൗസ് 1

Posted by

പഞ്ചാബിഹൗസ് 1

Panjabi House Part 1 Kambikatha bY Satheesh

 

വളരെ കുറഞ്ഞ ശമ്പളത്തിന് ജോലിക്കു കയറിയ എനിക്ക് കുറഞ്ഞ വാടകയ്ക്ക് രത്തൻ സിംഗിന്റെ വീട് കിട്ടിയത് ഒരു അനുഗ്രഹമായിരുന്നു.സിഖ് അല്ലാത്ത പഞ്ചാബിയാണ് രത്തൻ സിംഗ്. നമ്മുടെ നാട്ടിലെ നാലുകെട്ടിന്റെ മാതൃകയിൽ നടുമുറ്റമുള്ള കോൺക്രീറ് ചെയ്ത ഒരു വീട്. പക്ഷെ അധികം ആളുകളില്ല അയാളുടെ രണ്ടാം ഭാര്യ മല്ലിക, മല്ലികയുടെ മകൾ മീന, പിന്നെ ആദ്യഭാര്യയിലെ മൂന്നാമത്തെ മകന്റെ ഭാര്യ ശീതൾ. മറ്റു മക്കളൊക്കെ രണ്ടാനമ്മയുമായി തെറ്റി വെളിയിൽ എവിടെയോ ആണ്. വീടിന്റെ മൂലയോടു ചേർന്ന് വലിയ ഒരു പൂജാമുറിയുടെ സൈഡിലാണ് എന്റെ മുറി. രത്തൻ സിംഗിന്റെ വിശേഷങ്ങളൊക്കെ ഒറ്റയിരുപ്പിൽ ഓഫീസിലെ പ്യൂണായ ഭോലാ റാം പറഞ്ഞു തന്നു താക്കോൽ എന്റെ കയ്യിൽ തന്നിട്ട് അയാൾ വെളിയിൽ ഇറങ്ങി പറഞ്ഞു

‘രത്തൻ ഭായ് വരാൻ രാത്രി ഒൻപതു മണിയെങ്കിലും ആവും, അപ്പൊ പരിചയപ്പെടാം, ഇവിടെ നിന്ന് കുറച്ചു പോയാൽ നമ്മൾ വന്ന ആ ടൗണിൽ നിന്നും കമ്പനി ബസ് വരും, ഒരു കേരള ഹോട്ടലും ഉണ്ട്’

ഞാൻ തലയാട്ടി കേട്ട് നിന്നു പെട്ടന്ന് ഇടനാഴിയിലൂടെ ഒരു സ്ത്രീ രൂപം ഞങ്ങക്ക് നേരെ വന്നു ചിരിച്ചു കൊണ്ട് ബോലാറാം അവരെ നോക്കി നമസ്തേ എന്ന് പറഞ്ഞു. അവർ തിരിച്ചും

‘ഭാഭി ഇതാ ഞാൻ പറഞ്ഞ കേരളവാല’
ചിരിച്ചു കൊണ്ട് അവർ എന്നെ നോക്കി നമസ്തേ പറഞ്ഞു കൈകൾ കൂപ്പി ഞാനും തിരിച്ചു പറഞ്ഞു. ബോലറാം മെല്ലെ അവിടെ നിന്നും ഇറങ്ങി നടന്നു. മല്ലിക എന്റെ മുറിക്കുള്ളിലേക്ക് കയറിയിട്ട് പറഞ്ഞു

‘നിങ്ങൾ ആഹാരം എവിടെ നിന്നാണ് കഴിക്കുന്നത് കുക്കിങ് ഒക്കെ അറിയുമോ’?

Leave a Reply

Your email address will not be published. Required fields are marked *