അച്ഛനും ഞാനും തമ്മിൽ 2

Posted by

ബന്ധങ്ങളുടെ കാര്യമെല്ലാം ഞാൻ പിന്നെ പറയാം ആദ്യം ഞാൻ പറയുന്ന കാര്യങ്ങൾ ക്ഷമയോടെ കേൾക്..പ്ലീസ്..

ശാലു ഇന്ന് ദീർഘ ശ്വാസം വിട്ടു എന്നിട്ടു സലീനയെ നോക്കി ..
മ്.. കേൾക്കട്ടെ എന്താ നിനകു പറയനുള്ളതെന്നു..

മ്.. അങ്ങിനെ നല്ലകുട്ടിയായിരിക്കു.. ഇനി ഇടക്ക് നിന്റെ അച്ഛനോടുള്ള ദേഷ്യം എന്നിട് കാണിക്കരുത്.. ഞാൻ പറയുന്നയതെല്ലാം നി വിശ്വസിക്കണം..

.. മ്…

ശാലു നീഎപ്പോഴാ അവസാനമായി നിന്റെ അച്ഛനെ കണ്ടതു.. ഓർമയുണ്ടോ .. ?

അതു പത്തുപന്ത്രണ്ടു വര്ഷത്തോളമായില്ലേ..
അതിനു ശേഷം ഒരു ഫോട്ടോപോലും കണ്ടിട്ടില്ലല്ലോ..

ഇല്ല..

എന്നാ ആദ്യം നി ഇപ്പോയെങ്ങിനെ നിന്റെ അച്ഛനിരിക്കുന്നതെന്നു നോക്കു..
സലീന അവളുടെ ഫോണിൽ ഗാലറി ഓപ്പണ് ചെയ്തു.. ശാലുവിന് കാണിച്ചു..

ശാലുവിന്റെ കണ്ണുകൾ ഫോണിലെ ആ ചിത്രങ്ങളിലേക് തിരിഞ്ഞു..
ആദ്യത്തെ    ഫോട്ടോ കാർ ഡ്രൈവ്്‌്     ചെ യ്‌യുമ്പോള്     സൈഡിൽ നിന്നും എടുത്തത്..
അടുത്ത ഫോട്ടോ സലീന സ്ക്രോൾ ചെയ്തു കാണിച്ചു ..
ശാലു തെല്ലൊരു അത്ഭുതത്തോടെ അച്ഛന്റെ ഫോട്ടോ നോക്കി ..
തന്റെ അച്ഛനാണോ ഇതു ഇപ്പോയും എന്തോരു ചെറുപ്പം.. കണ്ടാൽ നാലപതിൽ കൂടുതൽ തോന്നില്ല..
ശരിക്കും ഹാൻഡ്സം ലുക്ക്.. നടൻ അനൂപ് മേനോൻ ആയിരുന്നു അവളുടെ ഇഷ്ട ഹീറോ
കൂടുതൽ youngsterse ഹീറോ കളെക്കാൾ അവൾക്കിഷ്ടം എപ്പോഴും കുറച്ചു പക്വതഉള്ള ഹീറോകളോടായിരുന്നു….
അവൾ അല്പനേരം അതിലെ ഓരോ ഫോട്ടോകളും മറിച്ചു നോക്കിക്കോണ്ടു മൗനമായിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *