അവസാന ചിത്രവും കണ്ടു അവൾ backബട്ടൻ അമർത്തി close ചെയ്യാൻ നേരത്താണ് അവൾ വീഡിയോ ഗാലറി ഒന്നു നോക്കാൻ തോന്നിയത്…
അവൾ അതും തുറന്നു..
കുറെ തമിഴ് ഹിന്ദി ലൗ സോങ്‌സ്..
അറുത്ത് നോക്കിയപ്പോൾ ക്യാമറവീഡിയോസ് ..
ആവലാതി തൊട്ടു.
അടുത്ത നിമിഷം അവളൊന്നു ഞെട്ടി…
….
തുടരും…
…. തുടർന്നും അപിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…
… സഞ്ജു..