ജീവിതം 1

Posted by

ഞങ്ങൾ അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നു. ഞാനും മോളും ഒരുമിച്ചാണ് കിടക്കുന്നത്. എന്റെ മൊബൈലിലേക്ക് രവി യേട്ടന്റെ whats app മെസജ് വന്നു.

രവി : മോളെ ഉറങ്ങിയോ?
ഞാൻ: ഇല്ല.
രവി :മോളെ ഞാൻ നിന്റെ ബാഗിൽ ഒരു ഗിഫ്റ്റ് വച്ചിട്ട് ഉണ്ട്.ഒകെ നാളെ കാണാം ഗുഡ് നൈറ്റ്
ഞാൻ: ഓകെ ഗുഡ് നൈറ്റ്

എനിക്ക് ആകാംക്ഷ ആയി പക്ഷെ ഇപ്പോൾ നോക്കിയാൽ ചിലപ്പോൾ മോൾ ഉണരും വേണ്ട രാ വി ലെ നോക്കാം. ഞാൻ ഫോൺ ഓഫ് ചെയ്യത്. ഉറങ്ങാൻ കിടന്നു.പത്ത് വർഷത്തിനു ശേഷം കിട്ടിയ അപ്രതിഷിത സുഖത്തിന്റെ രസത്തിൽ ഞാൻ ഉറങ്ങി തുടങ്ങി.
തുടരും……….

(പ്രിയപ്പെട്ട വായനക്കാരെ കളിക്കാർ എന്ന കഥയ്ക്ക് ശേഷം എന്റെ പുതിയ കഥയാണ് ഇത് കളിക്കാർ എന്ന കഥയ്ക്ക് നിങ്ങൾ നൽകിയ എല്ല വിധ അഭിപ്രായങ്ങളും ഈ കഥയ്ക്കും പ്രതി ക്ഷിക്കുന്നു.)

Leave a Reply

Your email address will not be published. Required fields are marked *