ചേച്ചി ഇന്ന് വരും എന്റെ മനസ്സിൽ ലഡു പൊട്ടി, ചേച്ചി തുടർന്നു, ആ ഹരി ഇന്ന് മുതൽ രാത്രി എനിക്ക് കൂട്ട് കിടക്കാ ൻ വരണം കെട്ടോ, ഞാൻ പറയാൻ മറന്നു, ഞാൻ പറഞ്ഞു വരാം, തീർച്ചയായും വരാം…. വൈകീട്ട് പതി വില്ലാതെ ഒരു ടാക്സി ചേച്ചിയുടെ മുറ്റത്ത് വന്ന് നിന്നു, എനിക്ക് സന്തോഷമായി തള്ളയെ കൊണ്ടുപോകാൻ വന്ന കാറാണ്, ഞാൻ തുള്ളി ചാടി വൈകുന്നേരമാകാൻ ഞാൻ നോക്കിയിരുന്നു, 8 മണിയായപ്പോൾ അമ്മയും അച്ചനും വന്നപ്പോൾ ഞാൻ അമ്മയോട് ചേച്ചിയുടെ അവിടെ കൂട്ട് കിടക്കാൻ പോകുന്ന കാര്യം പറഞ്ഞു, എന്നിട്ട് ഞാൻ പറഞ്ഞു, “ഒരു മാസത്തേക്ക് കൂട്ട് കിടക്കാൻ ചെല്ലണം പോലും, ഞാൻ പോകുന്നില്ല, എനിക്ക് വയ്യാ….. അമ്മ പോയി കിടക്ക്.”സന്തോഷത്തോടെ പറഞ്ഞാൽ ചിലപ്പോൾ പണി പാളും, എന്റെ പ്രായവും വളരെേ മോശമാണെ, ചീത്ത പേരുണ്ടാ കാൻ വേറെ ഒന്നും വേണ്ടാ, അമ്മ എന്നെ വഴക്ക് പറഞ്ഞു “നീ പോകണം അവൾ അല്ലെ നിനക്ക് ചോറും, ചായയും എല്ലാം വെച്ച് തരുന്നത്. നന്ദി വേണമെടാ, അവ ൾ ഉള്ളത് കൊണ്ടാണ് എന്റെ പണികൾ കഴിച്ച് കടയിൽ പോകാൻ പറ്റുന്നത്, നീ പോയെ പറ്റൂ, വെറെ ഒന്നും പറയണ്ട വേഗം ചോറുണ്ട് കുളിച്ച് പൊക്കോ? ഞാൻ മനസ്സിലാ മനസ്സോടെ എന്ന പോലെ ചിണുങ്ങി , പോയി കുളിച്ച് ഫുഡ് കഴിച്ച് ബ്രഷ് ചെയതു, കൂട്ട് കിടക്കാൻ പോകാൻ നിന്നു, അമ്മ വേഗം പോടാ എന്ന് പറഞ്ഞ് ഓടിപ്പിച്ചു എനിക്ക് സന്തോഷമായി ചേച്ചിയുടെ വീടിന്റെ ബെൽ അടിച്ചു,ചേച്ചി വാതിൽ തുറന്നു ബ്രൗൺ നിറമുള്ള ഇറക്കി വെട്ടിയ കഴുത്ത് ഉള്ള ചുരിദാറിട്ട് ചേച്ചി വന്ന് വാതിൽ തുറന്നു, ഞാൻ ഇടിവെട്ടിയതുപോലെ നിന്നു