തേരോട്ടം 2

Posted by

“കുളമായി അല്ലെ” ചെയ്ത ശേഷം ആന്റി ചോദിച്ചു.

“ഏയ്‌..സൂപ്പെര്‍ബ്..ഞാന്‍ കൈയടിച്ചുകൊണ്ട് പറഞ്ഞു”

ആന്റിയുടെ മുഖം ചുവന്നു തുടുത്തു. ഞാന്‍ വേറെയും കുറെ സീനുകള്‍ പറഞ്ഞു. എല്ലാം ആന്റി മനോഹരമായി തന്നെ ചെയ്തു.

“ആന്റീ..ആന്റി ഒരു എക്സലന്റ് നടിയാണ്..സത്യം..അങ്കിള്‍ അന്ന് കാണിച്ചത് വലിയ മണ്ടത്തരമായിപ്പോയി..” ഞാന്‍ പറഞ്ഞു.

“എനിക്ക് ജീവിതത്തില്‍ പറ്റുന്നതെല്ലാം മണ്ടത്തരങ്ങള്‍ ആണല്ലോ” ആന്റി പതിയെ, എന്നാല്‍ എനിക്ക് കേള്‍ക്കാവുന്ന ശബ്ദത്തില്‍ പറഞ്ഞു. തല്‍ക്കാലം സെന്റിയില്‍  താല്പര്യം ഇല്ലഞ്ഞതിനാല്‍ ഞാന്‍ അത് കേട്ടതായി നടിച്ചില്ല.

“ഇനി ഡാന്‍സ് ആണ്..ആന്റിക്ക് ഡാന്‍സ് അറിയാമോ”

“ഞാന്‍ പഠിച്ചതാണ്..ഇപ്പോഴും പ്രാക്ടീസ് ചെയ്യാറുണ്ട്..” ആന്റി പറഞ്ഞു.

“ശരി..എന്നാല്‍ ഒന്ന് രണ്ട് സ്റ്റെപ്പുകള്‍ നോക്കാം”

ഞാന്‍ ഒരു തമിഴ് സിനിമാ ഗാനങ്ങളുടെ സിഡി എടുത്ത് ആന്റിയുടെ സിഡി പ്ലെയറില്‍ ഇട്ടു. അതിലെ ഒന്നാമത്തെ ഗാനം എത്തി. അതിലെ ഒരു പ്രത്യേക സ്റ്റെപ്പ് ഞാന്‍ തിരഞ്ഞെടുത്തു.

“ഇത് ആന്റി ഒന്ന് ചെയ്യ്‌”

“അത് നായകനും നായികയും ഉള്ള സീനല്ലേ..ഇവിടെ നായകനില്ലല്ലോ” ആന്റി ഗൂഡഭാവത്തോടെ എന്നെ നോക്കി.

“ഓ..അത് സാരമില്ല..ഉണ്ടെന്നു കരുതി ചെയ്‌താല്‍ മതി”

“അത് പറ്റില്ല..അതിനു പെയര്‍ ഉണ്ടെങ്കിലെ പറ്റൂ” ആന്റി നിര്‍ബന്ധം പിടിച്ചു.

“ഞാനിനി എവിടുന്നു പെയര്‍ ഉണ്ടാക്കാനാ”

“നീ മതി”

“ഓഹോ..എനിക്ക് ഡാന്‍സ് അറിയില്ല മാഡം”

“അത് സാരമില്ല..നീ ഒന്ന് നിന്നു തന്നാല്‍ മതി”

ആന്റിക്ക് അഭിനയിക്കാനും ഡാന്‍സ് ചെയ്യാനുമുള്ള താല്‍പര്യം കൂടിയത് ഞാന്‍ ശ്രദ്ധിച്ചു.

“എന്നെ കളിയാക്കരുത്..എനിക്ക് ഒട്ടും അറിയില്ല ഡാന്‍സ്” ഞാന്‍ പറഞ്ഞു.

“വേണ്ടടാ..നീ വാ..എന്നിട്ട് ആ പാട്ട് വയ്ക്ക്” ആന്റി മുടി നന്നായി കേട്ടിവച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ സിഡി ഓണ്‍ ആക്കിയ ശേഷം ആന്റിയുടെ അരികില്‍ ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *