* * *
അലി രാവിലെ തന്നെ എഴുന്നേറ്റു ഭക്ഷണം അവൻ തന്നെ പാകം ചെയ്തു കഴിച്ചു 9മണി ആയപ്പോൾ അവൻ വീട് പൂട്ടി പോകാനിറങ്ങി ഹെൽമെറ്റ് തലയിൽ വെച്ചുകൊണ്ട് അവൻ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു മുൻപോട്ടെടുത്തു
സൈഡിൽ ഉള്ള മരങ്ങളെയും കെട്ടിടങ്ങളേയും പിന്നിലാക്കികൊണ്ടു ബൈക്ക് മുന്നോട്ടു കുതിച്ചു
അവളെ സാദാരണ കാണാറുള്ള സ്ഥലമെത്താറായപ്പോൾ അവനു പതിവ് പോലെ മനസ്സിൽ എന്തോ ഒരു വിറയൽ മനസ്സ് തന്റെ കൈപ്പിടിയിൽ ഒതുങ്ങുന്നില്ലെന്ന് അലിക്ക് മനസ്സിലായി എന്തായാലും കാണണം എന്ന് തന്നെ അവൻ ഉറപ്പിച്ചു
കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ആ പെൺകുട്ടി മുന്നിൽ നടക്കുന്നത് അവൻ കണ്ടു അവന്റെ നെഞ്ചിടിപ്പ് വർദ്ദിക്കാൻ തുടങ്ങി
തുടരും …….