ഈയാം പാറ്റകള്‍ 2

Posted by

ഈയാം പാറ്റകള്‍ 2

Eyam Pattakal Part 2 bY മന്ദന്‍ രാജ | Previous Parts 

 

ഷീലെ .. മോളെ ..എഴുന്നേൽക്ക് …എന്താ പറ്റിയെ ? എന്താ പനിക്കുന്നുണ്ടോ ?

ജോമോൻ ഷീലയുടെ നെറ്റിയിൽ കൈ വെച്ച് നോക്കി .

” ഭയങ്കര ക്ഷീണം …ജോമോനെ ..ഞാൻ അൽപ്പം കൂടി കിടന്നോട്ടെ ….അയ്യോ ..ഇതെന്താ …ഡ്രെസ്സൊക്കെ ഇട്ടു ..സമയം ആയോ ?

” സമയം എട്ട് ആയി ..നീ ഇന്നലെ വാതിൽ തുറന്നു തന്നിട്ട് കിടന്നതല്ലേ ? എന്ത് പാട്ടി എന്ന് ചോദിച്ചിട്ടു ഒന്നും പറഞ്ഞുമില്ല …എനിക്കിന്ന് തിരുവനന്തപുരം പോണമെന്നു ഞാൻ പറഞ്ഞതല്ലേ ?”

‘ അയ്യോ ജോമോനെ ..ഭയങ്കര ക്ഷീണം ആയതോണ്ട് ഞാൻ ശ്രദ്ധിച്ചില്ല .. പിള്ളേര് ..പിള്ളേര് പോയോ ?

” ഹമ് ..പിള്ളേരെ ഞാൻ ഒരുക്കി വിട്ടു. . നിനക്ക് അത്ര പറ്റില്ലെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം ., എനിക്കിന്ന് അർജന്റ് ആയി സെക്രട്ടറിയേറ്റിൽ പോകേണ്ടിയതാ . അതാ …അല്ലെങ്കിൽ ഞാൻ ലീവ് എടുത്തേനേ ‘

‘സാരമില്ല ജോമോനെ ….പൊക്കോ …ഞാൻ എഴുന്നേറ്റു വരണോ ..അല്പം കൂടി കിടന്നിട്ടു പോരെ ‘

” ഹ്മ്മ് ..കിടന്നോ …ടാബ്ലറ്റ് വേണേൽ ഒരു പെയിൻ കില്ലർ കഴിച്ചോ …ഞാൻ അവിടത്തെ പണി കഴിഞ്ഞാ വൈകിട്ട് തന്നെ കേറും , നാളെ പുലർച്ചെ എത്താലോ ..അല്ലെങ്കിൽ നാളെ വരൂ .. പിന്നെ നിന്റെ സിം പുതിയ ഫോണിൽ ഇട്ടു വെച്ചിട്ടുണ്ട് . ഇന്നലെ ഒരു ഫോൺ കിട്ടി .. “

ഷീല പിന്നെയും കിടന്നു . ജോമോൻ ഒരു ബെഡ് ഷീറ്റ് കൊണ്ട് അവളെ പുതപ്പിച്ചു .

‘ ങാ !! പിന്നെയെ …പപ്പാക്ക് ഞാൻ കാപ്പി കൊടുത്തിട്ടുണ്ട് . പാത്രവും വെച്ച് കൊടുത്തിട്ടുണ്ട് …ഉപ്പു മാവു ഉണ്ടാക്കി വെച്ചിട്ടുണ്ട് ..നീ അത് കഴിച്ചിട്ട് കൊണ്ട് പോയി കൊടുക്ക് . എന്തേലും ഉണ്ടേൽ മൊബൈലിൽ വിളിക്കാന്‍ പറഞ്ഞിട്ടുണ്ട് . “

Leave a Reply

Your email address will not be published. Required fields are marked *