കഷണ്ടിത്തല. തീക്ഷണമായ കണ്ണുകൾ.
“സാർ”
അടുത്തെത്തിയ അവൻ പതിയെ വിളിച്ചു. അയാൾ തലയുയർത്തി അവനെ നോക്കി.
“സാർ ആ ബാഗ് എന്റേതാണ് അത് ഞാനെടുത്തോട്ടേ…”
മേശപ്പുറത്തിരുന്ന ബാഗ് ചുണ്ടികൊണ്ട് സൽമാൻ പറഞ്ഞു..
“അത് ശരി അങ്ങനെ വരട്ടേ.. ഇതിന്റെ ഉടമസ്ഥൻ നീയായിരുന്നല്ലേ..?”
അയാളൊന്ന് സിറ്റിൽ ഇളകിയിരുന്നു.
സൽമാൻ രണ്ടടി പിന്നോട്ട് വെച്ചു.
തുടരും…