അതൊന്നും ഏട്ടനറിയണ്ടാ, പൈസ കിട്ടിയാല്‍ പോരെ.?
അപ്പോ ഞാന്‍ കേട്ടതൊക്കെ സത്യമാണല്ലേ?
ചേട്ടന്‍ എന്താ കേട്ടത്?
നിന്റെ വ്യഭിചാരത്തെക്കുറിച്ച്
തലകുനിച്ചതല്ലാതെ അവളൊന്നും പറഞ്ഞില്ല.
അനിയത്തീ നീ എന്ത് വിചാരിച്ചാ ഇതൊക്കെ. ആരുടെ കൂടെ കിടന്നിട്ടാടി നീ പണമുണ്ടാക്കിയത്.
ഇവിടെത്തെ ചില മുതലാളിമാരുടെ കൂടെ…… ഏട്ടന്‍ അയച്ചുതന്നിരുന്ന പണമൊന്നിനും തികയുമായിരുന്നില്ല. പണത്തിന് ഞാന്‍ വെറെ എന്ത് ചെയ്യും ഏട്ടാ.?
അതിന് അയാള്‍ക്ക് മറുപടിയൊന്നുമുണ്ടായിരുന്നില്ല.
ചേട്ടനോടിത് ആരാ പറഞ്ഞത്.
ഡ്രൈവര്‍ വേണു. അവന്‍ നിന്നെ എവിടെയൊക്കെയോ വെച്ച് കണ്ടു.
നീ പേടിക്കേണ്ട നാട്ടിലാരും ഇത് അറിഞ്ഞില്ല.
എപ്പോഴാടീ നിന്റെ കച്ചവടം?
വല്ലപ്പോഴുമൊക്കെയേ ഉള്ളുവേട്ടാ. സ്‌കൂളിലേക്കാണെന്നും പറഞ്ഞ് വീട്ടീന്നിറങ്ങും. എന്നും വരുന്ന സമയത്ത് വീട്ടിലെത്തും. അതുകൊണ്ട് ആര്‍ക്കും ഒരു സംശയവും തോന്നിയില്ല.
നിന്റെ കയ്യിലുള്ള പൈസ താ. പിന്നെ നീ ഇനി ശരീരം വില്‍ക്കാനൊന്നും പോകണ്ട.
അപ്പോഴാണ് മുറ്റത്തൊരു ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടത്.
ചേച്ചി രോഹിണിയാണ് വന്നത്. ഒറ്റയ്‌ക്കെയുള്ളു. മുഖത്തൊട്ടും സന്തോഷമില്ല. രോഹിണി ആരോടും ഒന്നും പറയാതെ മുറിയില്‍ ചെന്ന് കിടക്കയില്‍ കിടന്നു. എല്ലാവര്‍ക്കും കാര്യം പിടികിട്ടി. അവള്‍ ഭര്‍ത്താവിനോട് പിണങ്ങി വന്നിരിക്കുകയാണ്. ഇനിയങ്ങോട്ട് ഇല്ലെന്നും പറയുന്നു.
ചേച്ചി എന്താ സംഭവിച്ചത്? രൂപേഷ് ചോദിച്ചു.
അത്, ആ ബന്ധം ശരിയാവില്ലട.
ചേച്ചിയുടെ അവിഹിത ബന്ധമാണോ പ്രശ്‌നമായത്.
ഉം, അതെ.
ആ പ്രശ്‌നം പറഞ്ഞ് തീര്‍ന്നതല്ലെ ചേച്ചി, അതിനുശേഷം ചേച്ചി അയാളുമായി കിടക്ക പങ്കിട്ടിരുന്നോ?
ഉം, ഒന്ന് രണ്ട് തവണ.
ഇന്നലെ രാത്രിയില്‍ ഭര്‍ത്താവ് വരുമ്പോള്‍ അയാളും ഞാനും കിടക്കയില്‍……. അവള്‍ അവിടെ നിര്‍ത്തി.
എല്ലാവരും പരസ്പരം മുഖത്തോടുമുഖം നോക്കി.
സാരമില്ല, നമുക്ക് പരിഹാരമുണ്ടിക്കാം.