ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 3

Posted by

ആന്റി ഏറ്റു മോളുടെ കാര്യം.
ഒരു കല്യാണത്തിനു പോകുന്നതിനാണൊ ഇത്ര റെക്കമെന്റ് ടീച്ചറാന്റിക്കും മറിയേച്ചിക്കും നല്ല വിദ്യാഭ്യാസവും ഒക്കെയുണ്ട് എന്നിട്ടാണൊ ആ കൊച്ചിനെ കല്യാണത്തിനു പറഞ്ഞയക്കാത്തത് .അല്ലെങ്കിലും സ്വന്തം കാര്യം വരുമ്പോൾ എല്ലാവരിലും പഴഞ്ചൻ സ്വഭാവം പുറത്തു വരും മറ്റുള്ളവരുടെ കാര്യത്തിൽ വിദ്യാഭ്യാസവും പുരോഗമനവും പറഞു അവരെ പീഡിപ്പിക്കും: .. ആ എന്തെങ്കിലും ആകട്ടെ അവർക്കു അവരുടെ കാര്യം ഞാനാരാ അവരുടെ കാര്യത്തിലിടപെടാൻ …… ഞാൻ അവിടെ നിന്നും പിൻ വാങ്ങി ….. കുറച്ചു കഴിഞ്ഞപ്പോൾ എനിക്കു ഒന്നു പുറത്തു പോയാൽ കൊള്ളമെന്നു തോന്നി ……. മറിയേച്ചിയോടൊന്ന് പറഞ്ഞു പോകാം ….. ഞാൻ അടുക്കളയിൽ ചെന്നു അവിടെ മറിയേച്ചിയില്ല ചിലപ്പോൾ സുമാന്റീടെ അടുത്തു പോയിട്ടുണ്ടാകും ….. എന്തായാലും പോയ്ക്കളയാം . ഞാൻ ഡ്രസ്സ് മാറ്റി പുറത്തിറങ്ങി മറിയേച്ചി അതാ പുറത്തു നിൽക്കുന്നു.
ഉം എങ്ങോട്ടാണാവോ ഈ യാത്ര
ഞാൻ വെറുതെ ഒന്നു പുറത്തിറങ്ങാമെന്നു വിചാരിച്ചു ബോറഡിക്കുന്നു ചേച്ചി: ‘….
ആ നിനക്കിയിടേയായി കുറച്ചു ബോറഡി കൂടുന്നുണ്ട്

ഉച്ചക്കു ഉണ്ണാൻ വരുമോ അതോ രാത്രിയിൽ നോക്കിയാൽ ‘മതിയോ
വൈകീട്ടാകുമ്പോഴേക്കും തിരിച്ചെത്തും ചേച്ചീ
അപ്പോ ഞാൻ ഉണ്ടാക്കിയ ഭക്ഷണം’ എന്തു ചെയ്യണം എന്നുകൂടി പറഞ്ഞിട്ടു പൊയ്ക്കോ. ഇതു കേട്ടു കൊണ്ടു ടീച്ചറാന്റി’ ചേച്ചിടെ അരികിലേക്ക് വന്നു.
പിന്നെ നീ സ്കുട്ടറെടുത്ത് അമ്മച്ചിയെ ബസ്റ്റോപ്പിൽ കൊണ്ടുപോയി വീടൂ
എന്നിട്ട് നിനക്കു പോകാനുള്ളിടത്ത് ഒക്കെ പോയി 1.30 മുൻപ് ഇവിടെത്തണം

അമ്മച്ചി എവിടെപ്പോവാ ചേച്ചീ
അമ്മച്ചിക്കു മക്കളു നാലെണ്ണം വേറേമുണ്ടല്ലോ അവരെ കാണാനാ ഇനീ പത്തു ദിവസം കഴിഞ്ഞു നോക്കിയാൽ മതി . പക്ഷെ ഒരോ മക്കളുടെ അടുത്തു നിന്നും അമ്മച്ചി പോയാൽ :അടുത്ത നിമിഷം തന്നെ അമ്മച്ചിയെപ്പറ്റി പരാതി പറയാൻ മക്കൾ ചേച്ചിയെ വിളിക്കും. അമ്മച്ചിയാണെങ്കിൽ മക്കളുടെ അടുത്തു പോയി അവർക്കിട്ടു രണ്ടു കൊട്ടു കൊടുത്തില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാവില്ല
തിരിച്ചു വരുമ്പോൾ അമ്മച്ചിയുടെ മുഖത്തു ഒരു രണ്ടു വയസ്സെങ്കിലും കുറഞ്ഞ പോലെ തോന്നും അതാണ് അമ്മച്ചി:… ….. അങ്ങിനെ ഞാൻ അമ്മച്ചിയേയും കൊണ്ടു ബസ്റ്റാന്റിലേക്കു പോയി……….

Leave a Reply

Your email address will not be published. Required fields are marked *