ലാളനം 1

Posted by

ലാളനം 1

Laalanam part 1 bY Meera Nandan

ആദ്യരാത്രി.ചടങ്ങുപ്രകാരം ഇന്ദുവിന്റെ വീട്ടിലായിരുന്നു. ആദ്യരാത്രിയൊരുക്കിയത് ബന്ധുക്കാരികളായ ഒന്നു രണ്ടു ചെറുപ്പക്കാരികൾ ചേർന്നായിരുന്നു ഇന്ദുവിനെ മണിയറയിലേക്ക് പറഞ്ഞുവിട്ടത്. കൈയ്യിൽ ഒരു ഗ്ളാസ് പാൽ കൊടുത്തുവിടാനും മറന്നില്ല അവർ. മുറിയിൽ രവി എത്തിയിരുന്നില്ല. മുൻവശത്തെ പന്തലിൽ ഇരുന്ന് ബന്ധുക്കളുമായി സംസാരിക്കുന്നത് ഇന്ദു ശ്രദ്ധിച്ചിരുന്നു. പാൽഗ്ളാസ്സ് മേശയിൽ വച്ചശേഷം കിടക്കയിൽ വന്നിരുന്നു അവൾ. കിടക്കയിൽ നിറയെ മുല്ലപ്പു വാരി വിതറിയിട്ടുണ്ട്.
ഈ പൂക്കളെല്ലാം അല്പം കഴിയുമ്പോൾ ചതഞ്ഞരയാൻ പോകുകയാണ്. കൃസ്യതിയോടെ ഓർത്തപ്പോൾ അവളുടെ മനസ്സിൽ ഒരു പിടച്ചിലുണ്ടായി. എന്തിനെന്നറിയാതെ കീഴ്ച്ചുണ്ട് കടിച്ചുപോയി അവൾ. ഈ സമയം വാതിക്കൽ അനക്കം കണ്ടു. രവിയാണ്. മുഖത്തു നിറഞ്ഞ പുഞ്ചിരിയോടെ മുറിയിലേക്കു കടന്നു വരുകയാണ് അയാൾ. ഇരുന്നിടത്തു നിന്നും ഇന്ദു മെല്ലെ എണീറ്റു. അയാൾ വാതിലടച്ച് കൂറ്റിയിട്ടു നാണിച്ച് മുഖം കുനിച്ചു നിൽക്കുകയായിരുന്ന ഇന്ദുവിന്റെ കൈ പിടിച്ച് രവി കിടക്കയിലേക്കിരുത്തി.
ഭർത്താവിനെ തൊട്ടുരുമി ഇരിക്കുമ്പോഴും ആ മുഖത്തേക്കു നോക്കാൻ ലജ്ജയായിരുന്നു. ഇന്ദുവിന് അവളുടെ ശരീരത്തിന് നേരിയൊരു കിതപ്പുണ്ടാകാൻ തുടങ്ങി. നെഞ്ചിടിപ്പിന് വേഗതയേറുകയാണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പുരുഷനോട് ഇത്രയും ഒട്ടിയിരിക്കുന്നത്. അതും അടച്ചിട്ട മൂറിക്കുള്ളിൽ കഴുത്തിൽ താലിച്ചാർത്തിയ വ്യക്തിയാണ്.
എങ്കിലും മനസ്സിൽ വല്ലാതൊരു പിരിമുറക്കം പോലെ. അവൾ കൈനീട്ടി പാൽഗ്ളാസ്റ്റ് എടുത്ത് രവിക്കു നേരെ നീട്ടി. പാൽഗ്ളാസ്സ് വാങ്ങിയിട്ട് അവൻ പുഞ്ചിരിച്ചു. പിന്നെ ചോദിച്ചു. കാത്തിരുന്നു മടുത്തോ. ഇല്ലന്നർത്ഥത്തിൽ അവൾ തലയിളക്കി എന്താ ഒന്നും മിണ്ടാത്തെ ഒരു കൈ കൊണ്ടവളെ പിടിച്ച് അരികത്തായി ഇരുത്തി അവൻ. ഇന്ദുവിന്റെ ശ്വാസഗതി വർദ്ധിച്ചു. എന്തെങ്കിലുമൊന്ന് മിണ്ടീം പറഞ്ഞും ഇരിക്കെടോ. എന്നാലല്ലേ ഒരു സുഖമുള്ളൂ പെട്ടെന്നവൾ ചിരിച്ചു. ഭാഗ്യം ചിരിക്കുന്നുണ്ടല്ലോ.

Leave a Reply

Your email address will not be published. Required fields are marked *