ഹാ കൊണ്ടുവന്നു ഇത്താ……… ഞാൻ വെള്ളക്കാന് എടുത്തു അടുക്കളയിൽ വച്ചു… ഇതാ…. ഇക്കാ എവിടെ പോയി ???? അവിടെ ഷോപ്പിൽ വന്നില്ലലൊ ???? ആ Aa മൂപർ ടൌണിൽ പോയി ഇന്നു കുറച്ചു വൈകിയിട്ടേ വരൂ എന്ന് പറഞ്ഞു .. ആരൊക്കയോ നാട്ടുകാർ വരുന്നുണ്ടെന്നു…. നിന്നോട് ഒന്നും പറഞ്ഞില്ലേ ???? ഹേയ്…. ഇല്ല…. ഒന്നും Onn പറഞ്ഞില്ല… മം.. ഞാൻ എന്റെ റൂമിലേക്ക് പോയി…… . കട്ടിലിൽ Katilil വെറുതെ ഒന്നും കിടന്നു………..ഡാാ…. ഷാജി…… നീ കൈ കഴുകി വാ….. ചോറുണ്ണാം… ഇത്തയുടെ വിളികേട്ടാണ് മയക്കത്തിൽ നിന്നും ഉണർന്നത് കൈ കഴുകി ടേബിളിൽ ഇരുന്നു…… ഇത്താ ചോറും….. കറികളും…. എല്ലാ…. കൊണ്ടുവന്നു വച്ചു…….. എന്റെ അടുത്തു ചെയറിൽ ഇരുന്നു……. അകകൂടി….. മൂഡ് ഔട്ട് ആയ ഒരു അവസ്ഥയിൽ avasthayi ആയിരുന്നു താത്ത……. . ഇന്നു രാവിലെ ഞാൻ കണ്ട സംഭവം ആകും aagam എന്ന് ennu ഞാൻ ഊഹിച്ചു. സൈനു താത്ത എന്ത് പറ്റി ??? അകകൂടി ഒരു വിഷമം പോലെ ???? ഇക്കയും ആയി എന്തെന്കികും വഴക്കുണ്ടായോ ??????? ഹേയ് ഒന്നുമില്ല ഷാജി……. …..
അവർ ഒഴിഞ്ഞു മാറാൻ നോക്കി……. അതല്ല….. ഇത്താക് എന്തോ ടെൻഷൻ ഉണ്ട്……. എന്തായാലും എന്നോട് പറയൂ……… ഞാൻ അവരെ സമദനിപ്പിക്കാൻ ശ്രമിച്ചു.. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുമുണ്ടായിരുന്നു….. കരച്ചിലിന്റെ വക്കത്തു എത്തിയ അവർ എണീറ്റ് റൂമിലേക്കു പോയി……… അത് കണ്ട എനിക്ക് വല്ലാത്ത വിഷമം ആയി… ഞാൻ കുറച്ചു കഴിച്ചു എന്ന് വരുത്തി ബാകി baki എല്ലാം മൂടിവച്ചു…… കൈകഴുകി…….. ഒരു സിഗെരെറ് എടുത്തു കൊളുത്തി……. ഒന്നും രണ്ടു പുക എടുത്തു……… താത്തയുടെ റൂമിൽ ചെന്നു നോകി അവർ കമിഴ്ന്നു കിടന്നു കരയുകയാണ്………. ഞാൻ അവരുടെ അടുത്തു ബെഡിൽ ഇരുന്നു….. ആദ്യമായിട്ടാണ്……. ഇങ്ങിനെ അവരുടെ ബെഡിൽ bedil അവരുടെ അടുത്തു ഇരികുന്നത് ഉള്ളിൽ ചെറിയ ഒരു പേടി ഉണ്ട്……. എന്നാലും……. സൈനുത്താത്ത…… സൈനുത്താത്ത……. എന്റെ വിളികേട്ട് അവർ ബെഡിൽ നിന്നും മുഖ ഉയർത്തി എന്നെ നോക്കി എന്ത് പറ്റി ??? സൈനു താത്ത…… എന്താ ഉണ്ടായത് ???? ഇക്ക വഴക് വല്ലോം പറഞ്ഞോ ????