പെട്ടെന്ന് അവൾ അവനെ നോക്കി
“ഹായ് ഞാൻ കണ്ടില്ലട്ടോ ഇയാൾ ഇരുന്നത് ”
ഹെഡ് സെറ്റ് ചെവിയിൽ നിന്നൂരി അവൾ പറഞ്ഞു
“ഏയ് അത് സാരമില്ല “
“എന്താ ഇയാളുടെ നെയിം എന്റെ നെയിം ആയിഷ !”
“ഞാൻ റോഷൻ ….. എല്ലാവര്ക്കും എന്തൊരു ജാഡ ആരും മൈൻഡ് പോലും ചെയ്യുന്നില്ലാലോ “
“ഓഹ് അത് ഫസ്റ്റ് ഡേ അല്ലെ അങ്ങനൊക്കെ തന്നെ “
“അപ്പൊ ഇയാൾ മിണ്ടുന്നതു ?”
“ഇയാളോ ഇത്തന്നു വിളിക്കെടാ…. ഞാൻ നിന്റെ സീനിയർ ആണ് “
“അയ്യോ സോറി ഇത്ത “
“ചുമ്മാ പറഞ്ഞയാടോ എനിക്ക് 20 വയസ്സ് ഉള്ളു “
“ആഹാ ഞാൻ 22 ആയി “
“ഓഹ് റിപീറ് ആണോ ?”
“അതേയ് “
അങ്ങനെ ആദ്യ ദിനം തന്നെ നല്ലൊരു മൊഞ്ചത്തി ആയിട്ട് കമ്പനി ആയ സന്തോഷം അവന്റെ മുഖത്തുണ്ടായിരുന്നു
ക്ലാസ്സിൽ ഇരുന്നപ്പോഴും ആയിഷയെ പറ്റി തന്നെ ആയിരുന്നു ചിന്ത
അവളുടെ തുടുത്ത കവിളുകൾ
തട്ടത്തിൽ പൊതിഞ്ഞ മുടിയിഴകൾ
ചുവന്ന നല്ല്ല തുടുത്ത ചുണ്ടുകൾ !!!!!
ഓഹ് അവനു ഓരോന്ന് ആലോചിച്ചപ്പോൾ മാതു പിടിക്കണ പോലെ തോന്നി !
അങ്ങനെ ഒരുവിധം ക്ലാസ് ഒക്കെ കഴിഞ്ഞു
അവൻ ഒരു വിന്ഡോ സീറ്റ് പിടിച്ചു
കുറച്ച പെരുമായൊക്കെ കമ്പനി ആയി
അവൻ ആയിഷയെ തപ്പുകയായിരുന്നു
സീനിയർസ് കുറച്ചു വൈകും അവർക്കു ലാബ് ആണ് ഇപ്പൊ
ഡ്രൈവെർനോഡ് അവിടുത്തെ പ്യുൺ പറയുന്നത് കേട്ട്
അവരെത്തി
ഓരോരുത്തർ ഓരോ സീറ്റിൽ പോയി ഇരുന്നു ആയിഷ ബസിലേക്ക് കേറി ഒരു സീറ്റിലേക്ക് ഇരിക്കാൻ തുടങ്ങിയതും സൈഡ് സീറ്റിൽ ഇരിക്കുന്ന റോഷൻ കണ്ടു അവൾ അവന്റെ അടുത്തേക്ക് വന്നു ബാഗ് എടുത്ത് എന്തോ ഫയങ്കര സ്വാതന്ദ്ര്യം ഉള്ള പോലെ അവന്റെ മടിയിൽ ഇട്ടിട്ട് സൈഡ് സീറ്റ് തരുമോന്ന് ചോയ്ച്ച കെഞ്ചി !
അവന്റെ ഫ്രണ്ട്സ് എല്ലാരും അത്ഭുതത്തോടെ നോക്കി ഇത്ര മൊഞ്ചത്തി കൊച്ചിനെ അവൻ വളച്ചോ എന്ന്