പ്രിയമുള്ള എന്റെ കമ്പിക്കുട്ടനിലെ സുഹൃത്തുക്കളെ….സാജൻ എന്ന ഞാൻ ജീവിതത്തിലേക്ക് ഇന്നലെ തിരിച്ചു വന്നിരിക്കുകയാണ്.കർത്താവിന്റെ അനുഗ്രഹം എന്നൊക്കെ പറയുന്നത് ഇതിനായിരിക്കാം….കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ 1971 ബീയോണ്ട് ബോർഡേഴ്സ് എന്ന മലയാള സിനിമ സെക്കന്റ് ഷോ കണ്ടു തിരികെ വരുന്ന വഴിയിൽ ആറ്റിങ്ങൽ ..തിരുവനന്തപുരം ഹൈവേയിൽ വച്ച് ഞാൻ സഞ്ചരിച്ചിരുന്ന വാഹനത്തിൽ എതിരെ വന്ന മത്സ്യ വാഹനം ഇടിക്കുകയും ദൈവ കൃപയാൽ കാലിന്റെ മുട്ടിനും ഇടതുകൈക്കും സാരമായി പരിക്കേറ്റെങ്കിലും മറ്റുള്ള പൊട്ടലോ ചതവോ ഒന്നും തന്നെ കൂടാതെ രക്ഷപ്പെടുകയായിരുന്നു.അതിനാലാണ് എന്റെ കഥക്ക് കാലതാമസം നേരിട്ടത്…ഒരു രണ്ടു മൂന്നു ദിവസം കൂടി എന്നോട് ക്ഷമിക്കണമെന്നു വിനയ പുനരസ്സരം അഭ്യർത്ഥിക്കുന്നു…പതിമൂന്നാം ഭാഗത്തിന്റെ പണിപ്പുരയിലായിരുന്നപ്പോളാണ് ഇങ്ങനെ ഒരു ദുർവിധി എന്നെ തേടിയെത്തിയത്……
ക്ഷമിക്കും എന്ന പ്രതീക്ഷയിൽ നിങ്ങളുടെ സ്വന്തം സാജൻ നാവായിക്കുളം
കാർലോസ് മുതലാളി
Posted by