മോനെ ഗായത്രി ഇതുവരെ വീട്ടിൽ എത്തിയില്ല…മുതലാളിയെ കൊണ്ട് ഒന്നും വിളിപ്പിക്കാം എന്ന് കരുതി വന്നതാണ്….
‘അമ്മ വിഷമിക്കാതെ….ഞാൻ വിളിച്ചു നോക്കാം….ഇവിടെ ആനി ഡോക്ടറും എത്തിയിട്ടില്ല….ഇനി വല്ല എമർജൻസി കേസും അറ്റൻഡ് ചെയ്യാൻ നിൽക്കുകയായിരിക്കും…..ഗോപു കാറിൽ ഇരുന്നു കൊണ്ട് ഗായത്രിയുടെ നമ്പർ ഡയൽ ചെയ്തു…മൊബൈൽ റിംഗ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല…എന്തായാലും ‘അമ്മ പൊയ്ക്കോ…അവൾ അങ്ങ് വരും….
അതല്ല മോനെ ഇന്നത്തെ കാലമല്ലേ…അത് കൊണ്ടാ….
സുലോചന തിരിച്ചു തന്റെ വീട്ടിലേക്കു നടന്നു…ഗോപു എസ്റ്റേറ്റ് ബംഗ്ളാവിലേക്കുള്ള തന്റെ യാത്രക്കിടയിലും ഗായത്രിയുടെ മൊബൈലിൽ വിളിച്ചു കൊണ്ടിരുന്നു…..
ആശുപത്രിയിലെ വേസ്റ്റുകൾ നിക്ഷേപിക്കുന്ന സ്ഥലത്തേക്ക് അവിടുത്തെ ക്ളീനിങ് സ്റ്റാഫായ ഖാലിദും എൽദോയും പോകുകയായിരുന്നു…..അവർ വെസ്റ്റ് റൂമിലേക്ക് കയറിയപ്പോൾ മൊബൈൽ റിംഗ് ചെയ്യുന്ന ശബ്ദം….ആരാണപ്പാ…ഈ നേരത്തു മാനും മനുഷ്യനും അടുക്കാത്ത ഇവിടെ ….അവർ ചുറ്റും നോക്കി…ആരെയും കാണുന്നില്ല…പക്ഷെ മൊബൈൽ റിങ് തുടരുന്നു…അവർ മൊബൈൽ ശബ്ദം കേട്ട ദിക്കിലേക്ക് നടന്നു…..പെട്ടെന്ന് ഞെട്ടി തെറിച്ചുപോയി…ഒരു ശരീരം നിശ്ചലമായി….മൊബൈൽ കയ്യിൽ…അവർ മുകളിലേക്ക് നോക്കി ടോപ് ഫ്ലോറിലെ വിന്ഡോ ഗ്ളാസ് പൊട്ടിയിരിക്കുന്നു….
അവർ വേഗം ഓടി റിസപ്‌ഷനിലേക്കു വന്നു…..
ബോധം തെളിഞ്ഞ ഗായത്രി തന്റെ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ തന്റെ ശരീരത്തിന് ഭയങ്കര വേദന…തന്റെ യോനിയിൽ നിന്നും വേദന …തനിക്കു നടക്കാൻ വയ്യ…അവൾ മുമ്പ് നടന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ നോക്കി…താൻ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നു…..
താനിനി എന്തിനു ജീവിക്കണം,,,,താൻ തന്റെ ഗോപുവിന് വേണ്ടി കരുതിവച്ചതെല്ലാം പോയില്ലേ…..അവൾ വിന്ഡോയിക്കരികിലേക്കു വന്നു….അവിടെ കിടന്ന സ്റ്റൂൾ എടുത്തു ഗ്ളാസ് അടിച്ചുപൊട്ടിച്ചു…പോകുന്നതിനുമുമ്പ് ഗോപുവിനെ ഒന്നും വിളിക്കാം….അവൾ മൊബൈൽ എടുത്തു കയ്യിൽ പിടിച്ചിട്ടു ആ വിന്ഡോയിലേക്കു കയറി നിന്ന്…മൊബൈൽ ഡയൽ ചെയ്യാൻ തുടങ്ങിയപ്പോഴേക്കും അവളുടെ കാലുതെന്നി അവൾ താഴേക്കു പതിച്ചു…..ഗായത്രി ആത്മഹത്യ ചെയ്തു…….
വലപ്പാട് ബംഗ്ളാവിൽ എത്തിയപ്പോൾ കാർലോസും ആനിയും സിറ്റ് ഔട്ടിൽ വിഷമിച്ചിരിക്കുന്നു….
എന്ത് പറ്റിയെടോ?മോളെ ആനി താങ്ക്സ് കേട്ടോ….