തനിക്കു വെളുപ്പിനുള്ള ഫ്‌ളൈറ്റിന് ഡൽഹിയിൽ ചെന്നാലേ നാളെ രാവിലെ എല്ലാം ക്ലിയർ ചെയ്തു മറ്റെന്നാൾ എങ്കിലും കാർലോ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പ്രവേശിക്കാൻ പറ്റൂ….അക്ഷമനായി ലിയോ ആനിയെ നോക്കി…ആനി ചിരിച്ചുകൊണ്ട് പറഞ്ഞു…ഡോക്ടറെ ടെൻഷൻ ആവാതെ..അപ്പച്ചൻ ചാറെടുക്കാതെ വിടില്ല….ഇപ്പോൾ ഇങ്ങു വരും….കുറെ കഴിഞ്ഞപ്പോൾ ഫ്രഷ് ആയി പുറത്തേക്കു വരുന്ന ബ്ലെസ്സിയെ കണ്ടു കൊണ്ട് ആനി ചിരിച്ചു…അപ്പച്ചന്റെ ഓരോ സ്‌ട്രോക്കിന്റെയും ക്ഷീണം ആ മുഖത്തും നടത്തയിലും ഉണ്ടെന്നു മനസ്സിലായി…കുറെ കഴിഞ്ഞപ്പോൾ ഒരു ക്ഷീണവുമില്ലാതെ സ്‌ട്രോങ്‌മാനായി വരുന്ന കാർലോസിനെ കണ്ടപ്പോൾ ആനിയുടെ മനസ്സിൽ തന്റെ അമ്മായിഅപ്പന് ഗ്രേസ് മാർക്ക് കൂടി…ഇങ്ങനെവേണം ആണുങ്ങൾ ആയാൽ…കണ്ടില്ലേ എന്തെങ്കിലും ഭാവ മാറ്റമുണ്ടോ എന്നൊന്ന് നോക്കിക്കേ….
കാർലോസ് മുതലാളി ഞങ്ങളെ ഒന്ന് എയർപോർട്ടിൽ ആക്കണം…എങ്ങനെയാ ഇപ്പോൾ….
നിങ്ങൾ പേടിക്കണ്ടാ…അരമണിക്കൂറിനാകാം നിങ്ങള്ക്ക് പോകാനുള്ള സംവിധാനം ഒരുക്കാം..ആ വലപ്പടിങ് എത്തിയില്ലേ?
ഇല്ല…..ലിയോ പറഞ്ഞു….
കള്ള പഹയൻ ആ പെണ്ണിനെ വളച്ചു നാശമാക്കുകയായിരിക്കും…..അതാ താമസിക്കുന്നത് കാർലോസ് ചിരിച്ചു കൊണ്ട് പറഞ്ഞു…ആ തമ്പിയേന്തിയെ?
അവനെയും കാണുന്നില്ല….ലിയോ പറഞ്ഞു….
ഡോക്ടർ പേടിക്കാതെ…വണ്ടിക്കണോ ഇവിടെ പഞ്ഞം….
തന്റെ കയ്യിൽ നിന്നും കാശ് മുടക്കി പോകേണ്ടി വരുമോ എന്ന് കരുതിയാണ് ലിയോ യ്ക്കുള്ള ടെൻഷൻ എന്ന് ബ്ലെസ്സിക്ക് മനസ്സിലായി…
ഇങ്ങനൊരു മനുഷ്യൻ…..ബ്ലെസ്സി മനസ്സിൽ പറഞ്ഞു…
കാർലോസ് തന്റെ ഫോൺ എടുത്ത് ഗോപുവിനെ വിളിച്ചു….ഗോപു..നീ അത്യാവശ്യമായി ഒന്ന് എസ്റ്റേറ്റ് ബംഗ്ളാവിലോട്ടു വാടാ…..എയർപോർട്ട് വരെ പോകണം….
അപ്പച്ചാ…ഒരു അരമണിക്കൂർ ഞാൻ തയാറായി എത്തി….ഗോപു മറുപടി പറഞ്ഞു…ഗോപു ഒന്ന് കുളിച്ചു തന്റെ ജീൻസും ടീഷർട്ടും എടുത്ത് തനിക്കു മുമ്പ് കിട്ടിയ സൗഭാഗ്യമോർത്തു ചിരിച്ചുകൊണ്ട് വണ്ടിയിൽ കയറുമ്പോഴാണ് സുലോചന കരഞ്ഞുകൊണ്ട് ഗേറ്റിനകത്തേക്കു കടന്നു വരുന്നത് കണ്ടത്….