നറുമണം 3

Posted by

നറുമണം 3

Narumanam Part 3 bY Luttappi@kambimaman.net

ആദ്യമുതല്‍ വായിക്കാന്‍ click here

വൈലത്തൂർ കുഞ്ഞിമുട്ടിക്കയുടെ വീട്ടിൽ നിന്നും പുറപ്പെട്ട കാറ് വീട്ടിൽ എത്തിയതോടെ റാബിയയുമായി നടന്ന കളിയുടെ ഓർമകൾക്കും വിരാമമായി . എങ്കിലും റാബിയയുമായി നടന്ന എന്റെ കളി ഇവളായിരുന്നു കണ്ടത് എന്നവിവരം അറിഞ്ഞപ്പോൾ എന്റെ മനസ്സിൽ നിന്നും അവളും മജീദും കൂടി നടന്ന അവിഹിതത്തിന് ഒരു ഉത്തരം കൊടുക്കാൻ കഴിയാത്ത അവസ്ഥയായി . എന്തായാലും ഞാനും ലൈലയും വീണ്ടും ഒന്നിക്കാൻ തീരുമാനം എടുത്തുകഴിഞ്ഞു . പക്ഷെ വീട്ടുകാരുടെയും നാട്ടുകാരുടെയും മുഖത്തെങ്ങനെനോക്കും . പോകാൻ പറ . അവനവന്റെ ജീവിതത്തിലെ നിർണായക തീരുമാനം എടുക്കേണ്ടവർ അവനവൻ തന്നെ യാണ് എന്ന് എന്റെ മനസ്സ് പറഞ്ഞു .

നാലുദിവസത്തെ ലീവ് ദുബായിൽ വിളിച്ചുപറഞ്ഞു 20 ദിവസമാക്കി . പിറ്റേന്ന് മൂത്താപ്പ വീട്ടിൽ വന്നിരുന്നു. എന്റെ തീരുമാനം എന്തെന്ന് അറിയാൻ . ഞാൻ മൂത്താപ്പയും ഉപ്പയും ഉമ്മയും ഇരിക്കുന്ന സഭയിൽ എന്റെ തീരുമാനം അറിയിച്ചു.

” നിങ്ങളൊക്കെ എന്ത് കരുതിയാലും വേണ്ട …… ഞാനിപ്പോൾ ലൈലനെ മൊഴിചൊല്ലുന്നില്ല …”

എന്റെ ഉറച്ച തീരുമാനം കേട്ടുനിന്ന എല്ലാവരും പെട്ടെന്ന് ഇടിവെട്ടേറ്റത്‌ പോലെയായി .

” എന്താണ് മോനെ നീയീ പറയുന്നത്….. എന്ത് പറ്റി ൻറെ കുട്ടിക്ക് “

ഉമ്മ എന്റെ കൈയ്യിൽ പിടിച്ചു പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *