രാവിലെ അധികം തിരക്ക് ഉണ്ടാവാറില്ല കടയിൽ. പതിവ് കാര് കുറെ പേരുണ്ട്.അപ്പം പുട്ട് കടല മുട്ട ഇതേ ഉള്ളൂ രാവിലെ കഴിക്കാൻ.ഉച്ചയൂണിന് നല്ല തിരക്കാണ്. ഇവിടെ റേറ്റ് കുറവാണു പിന്നെ ഊണും നല്ലതാ. ഇവിടുന്നു ആണ് ആ റൂട്ടിൽ ഉള്ള ബസ് ജീവനക്കാർ അധികം പേരും ഊണ് വാങ്ങുന്നത്. 12 മണി മുതൽ പാർസൽ റെഡി ആയി തുടങ്ങും. ഉച്ചയൂണിന്റെ തിരക്ക് കഴിഞ്ഞു പിന്നെ കുഴപ്പമില്ല. വൈകീട്ട് ചെറുകടി എന്തെങ്കിലും രാത്രി രാവിലത്തെ മെനു വീണ്ടും. ബാക്കി വരുന്നത് ഒരു വൃദ്ധ സദനത്തിലേക്ക് പോകും. അവർ കട പൂട്ടുന്നതിനു മുൻപ് വന്നു സാധനം എടുക്കും.ഊണ് തയ്യാർ ആക്കുന്നത് ഉഷയുടെ കാർമികത്വത്തിൽ ആണ്.അവൾ ആണ് ഇവിടത്തെ ഊണ് ഹിറ്റ് ആക്കിയതിന്റെ പിന്നിലെ പ്രധാന ആൾ.
30 കഴിഞ്ഞിട്ടും കല്യാണം കഴിക്കാത്ത ഉഷയുടെ ലൈഫ് ഹിസ്റ്ററി പല പതിവ് കാരും അന്വേഷിച്ചു.ചിലർക്ക് വെറും കൌതുകം, ചിലർക്ക് അവൾ പോക്ക് ആണോന്നു അറിയാനുള്ള ആകാംക്ഷ, വേറെ ചിലർക്ക് കെട്ടിയാലോ എന്നൊരു താല്പര്യം.സംഭവം അറിഞ്ഞ ആരും അവളെ കെട്ടണമെന്ന് പിന്നെ പറഞ്ഞിട്ടില്ല. ഉഷയുടെ കല്യാണം ഉറപ്പിച്ചതാണ് 3 തവണ. ആദ്യത്തെ പയ്യൻ കല്യാണ തലേന്ന് ആത്മഹത്യ ചെയ്തു.(അവൻ ഗേ ആയിരുന്നു എന്ന് പിന്നീട് കേട്ടറിഞ്ഞു.)പക്ഷേ നമ്മുടെ നാടല്ലെ, അതിന്റെ ഉത്തരവാദിത്തം ഉഷയുടെ തലയിൽ. രണ്ടാമൻ ഒരു അപകടത്തിൽ തീർന്നു. മൂന്നാമൻ ഹാർട്ട് അറ്റാക്ക്. അത് കഴിഞ്ഞിട്ടു ഇപ്പോൾ 2 വർഷം.കടയിൽ സഹായത്തിനു പൊയ്ക്കൊണ്ടിരുന്ന ഉഷ മുഴുവൻ സമയം അവിടെ ആയി.
നാട്ടിലെ പുരോഗമന വാദികളായ പലരും ഉഷയെ കളിക്കാൻ ഒരു അവസരം കിട്ടുമോന്നു നോക്കി നടന്നു.അവളെ കെട്ടാനുള്ളത്ര പുരോഗമനം ആർക്കും ഇല്ലാരുന്നു.
കിട്ടുമോ എന്ന് പലരും ശ്രമിച്ചു. പക്ഷേ ആർക്കും കിട്ടിയില്ല ആ നാട്ടിൽ.നിരാശരായ നാട്ടുകാർ അവൾക്കു വരുന്ന ആലോചനകൾ മുടക്കിയും അവളെ വെടി എന്ന് മനസ്സിൽ
വിളിച്ചും ആശ്വാസം കണ്ടെത്തി.വിളച്ചിൽ ഇറക്കിയാൽ അവളുടെ കയ്യിൽ നിന്ന് വാങ്ങുമെന്ന് എല്ലാവര്ക്കും ഉറപ്പ് ആയിരുന്നു എന്നതാണ് സത്യം.
ഉഷ ജോലി തുടങ്ങി. തിരക്ക് കുറഞ്ഞപ്പോൾ അവൾ സ്റ്റോർ മുറിയിൽ കയറി സേഫ് തുറന്നു. കൌണ്ടർ നോക്കാൻ ആളെ ഏൽപിച്ചു അവൾ ബാങ്കിലേക്ക് നടന്നു. നാട്ടിലെ സഹകരണ ബാങ്കിൽ നിന്ന് അക്കൗണ്ട് പുതിയതായി തുടങ്ങിയ ഒരു പ്രൈവറ്റ് ബാങ്കിലേക്ക് മാറ്റിയത് പലർക്കും അത്ര പിടിച്ചിരുന്നില്ല ആദ്യം.വരുമാനം നല്ലപോലെ കൂടിയപ്പോഴാണ് പണ്ട് എന്ത് മാത്രം കയ്യിട്ടു വാരൽ നടന്നുകാണും എന്ന് പലരും മനസിലാക്കിയത്.ആദ്യത്തെ മുറുമുറുപ്പുകൾ ഇല്ലാതായി.
ബാങ്കിൽ പോയി പണം deposit ചെയ്യുന്നത് മിക്കവാറും ദിവസങ്ങളിൽ ഉഷ തന്നെയാണ്. അവൾ ചെന്നു ചലാൻ എഴുതി ക്യാഷ് കൗണ്ടറിലേക്ക് നീങ്ങി.പുതിയ കാഷ്യർ ആണ്.അവൾ പണം നൽകി താളം പിടിച്ചുകൊണ്ട് നിന്നു.”ഇതാ. രസീത്.”അവൾ രസീത് വാങ്ങാൻ നേരത്താണ് കാഷ്യറെ കണ്ടത്.