അങ്ങനെ നിഷയുമായുള്ള കാൾ വീണ്ടും ആരംഭിച്ചു. അവളുടെ പ്രതീക്ഷക്കനുസരിച്ച ഭർത്താവിനെ കിട്ടഞ്ഞിട്ടാണോ എന്നറിയില്ല അവൾ കുറച്ചു കൂടി അടുപ്പം എന്നോട് കാണിച്ചു. ഭർത്താവും ഞാൻ ജോലി ചെയ്യുന്ന രാജ്യത്ത് തന്നെ ആണ്. കാര്യങ്ങളൊക്കെ സംസാരിച്ചു എന്നോട് കുറെ ക്ഷമ ചോദിച്ചു. എന്നിൽ നിന്നും കിട്ടിയ ഒരു സ്നേഹവും കേയറും അവൾക്ക് അവനിൽ നിന്ന് കിട്ടിയിരുന്നില്ല. അമ്മയുമായുള്ള അവൻറെ ബന്ധം നിഷയെ സാരമായി ബാധിച്ചിരുന്നു. പൈസ അയക്കുന്നത് വരെ അമ്മയുടെ പേരിൽ. അവൾക്ക് സ്വന്തം വീട്ടിൽ പോകാനുള്ള വണ്ടി ക്കൂലി വരെ അവരാണ് കണക്കു പറഞ്ഞു കൊടുത്തിരുന്നത്.
ഞാൻ ആദ്യം തന്നെ പറഞ്ഞിരുന്നു രണ്ടാമത് നിഷ വിളിക്കുമ്പോൾ 8 മാസത്തോളം കഴിഞ്ഞിരുന്നു എന്ന്. ആ സമയത്തു അവൾ പ്രെഗ്നന്റ് ആയിരുന്നു. അവളുടെ ഭർത്താവ് തിരിച്ചു വിദേശത്തേക്ക് വന്നു ഒരു മാസം കഴിഞ്ഞു ആണ് അവൾക്കു എൻറെ നമ്പർ കിട്ടിയതും. എൻറെ സംസാരത്തിൽ മാക്സിമം ഞാൻ നിഷക്കു ഭർത്താവിനോട് വെറുപ്പ് വരുത്താൻ ഞാൻ പരമാവധി ശ്രദ്ധിച്ചിരുന്നു. (സ്വാർത്ഥത & സാഡിസം). ഒരു പരിധി വരെ അതെന്നെ ഹെല്പ് ചെയ്തു. അവൾ വീണ്ടും എന്നെ സ്നേഹിക്കാൻ തുടങ്ങി. ജയയെയും നിഷയും ഒരു പോലെ കൈകാര്യം ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടയിരുന്നെങ്കിലും ഞാൻ ഒരു വെടിക്ക് കിട്ടിയ രണ്ടു പക്ഷികളെയും ഒരു വിധം മാനേജ് ചെയ്തു.