മുലപ്പാൽ മാധുര്യം 6

Posted by

മുലപ്പാൽ മാധുര്യം 6

MuLappaL MaDhuryam ParT-06 bY:SeXLoveRBoY@kambimaman.net


കഴിഞ്ഞ ഭാഗം വായിക്കുവാന്‍ PART-04


ഇടക്കിടക്ക് നിഷയുമായി സംസാരം ഉണ്ടായിരുന്നെങ്കിലും മനപൂർവ്വം ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. ഞാൻ മാത്രമല്ല അവളും. ഇത് ജയയുമായി കൂടുതൽ കൂടുതൽ അടുക്കാൻ എന്നെ സഹായിച്ചു. അതിനിടയിലെപ്പോളോ നിഷയും ജയയും സംസാരിച്ചതിൻറെ ഇടയിൽ എന്നെ പറ്റി പറയാനിടയായി. ജയ നിഷയോട് ഞാൻ ഇപ്പോളും വിളിക്കാറുണ്ടോ എന്ന് ചോദിച്ചു. നിഷ വല്ലപ്പോളും വിളിക്കാറുണ്ട് പഴയ പോലെ ഇല്ലാന്ന് പറഞ്ഞു. അങ്ങനെ ഇടയ്ക്കിടയ്ക്ക് വിളിക്കുന്നത് ജയക്ക് ഇഷ്ടപെട്ടില്ല. അന്ന് വൈകുന്നേരം ഞാൻ ചേച്ചിയെ വിളിച്ചപ്പോൾ കുറച്ചു ദേഷ്യം ചേച്ചിയുടെ സംസാരത്തിൽ എനിക്ക് അനുഭവപ്പെട്ടു.

“അല്ലെങ്കിലും നീ എന്നെയല്ലല്ലോ സ്നേഹിച്ചത്. ഞാൻ ഇടയ്ക്കു കയറി വന്നതാണല്ലോ.” എന്ന ഒരു സംസാരവും.

എത്ര ആയാലും ഒരു പെണ്ണിന് അവൾ സ്നേഹിക്കുന്ന പുരുഷൻ വേറെ ആരുമായും അടുക്കുന്നത് അംഗീകരിക്കാൻ പറ്റില്ലല്ലോ? അത് ഒരു തലവേദന ആയി ഇന്നും നിൽക്കുന്നു. ഒരു വിധം പറഞ്ഞ് ചേച്ചിയെ ഒരു വരുതിയിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *