കാർലോസ് മുതലാളി (ഭാഗം-09)

Posted by

നേരം പുലർന്നു മാർക്കോസ് ഇന്ദിരയുടെ വീട്ടിൽ എത്തിയപ്പോൾ ഇന്ദിര റെഡിയായി നിൽക്കുന്നു.മാർക്കോസ് വണ്ടിയെടുക്കൂ….

മാർക്കോസ് വണ്ടി എടുത്തു..ഇന്ദിര മാർക്കോസിനെയും കൂട്ടി ഡിസ്റ്റലറിയിൽ എത്തി.മാർക്കോസ് ഇന്നുമുതൽ താൻ എന്റെ ഡ്രൈവർ മാത്രമല്ല.ഈ ഡിസ്റ്റലറിയുടെ മുഴുവൻ മേൽനോട്ടവും മാർക്കോസ് തന്നെ നടത്തണം…

അയ്യോ അത് ഇന്ദിര മാഡം..എനിക്ക് അധിക വിദ്യാഭ്യാസം ഒന്നുമില്ല…

ഇതിനു വിദ്യാഭ്യാസം വേണ്ട മാർക്കോസ്…തന്റെ കഴിവ് മതി…അങ്ങനെ പ്ലാന്റിലെ ഓരോ കാര്യങ്ങളും മാർക്കോസിന് പറഞ്ഞു മനസ്സിലാക്കി കൊടുത്തു .മാർക്കോസ് ആ ഡിസ്റ്റലറിയുടെ എല്ലാമായി മാറുകയായിരുന്നു.

റോയി മരണപ്പെട്ടിട്ടു ഒരു മാസം കഴിഞ്ഞു.ആനി വല്ലാത്ത വീർപ്പുമുട്ടലിലായി..പുറത്താണെങ്കിൽ കോരിച്ചൊരിയുന്ന മഴ.അപ്പച്ചനും അമ്മച്ചിയും വിളിച്ചതാണ് കോന്നിക്ക് പോകാൻ.പക്ഷെ എന്തോ തനിക്ക് മൂഡ് തോന്നിയില്ല.വെറുതെ ഇരുന്നപ്പോൾ സുബ്ബു്അമ്മാളിനെ കുറിച്ചോർത്തു.ആനി സുബ്ബു് അമ്മാളിനെ ഫോണിൽ വിളിച്ചു.

ഇങ്ങനെ ഇരുന്നാൽ വിഷമം മാറുമോ ആനി ഡോക്ടറെ….

ഹോസ്പിറ്റലിലോട്ടിറങ്ങിക്കൂടെ …ഇവിടെ ആകെ എല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാ….

ആ വരാം സുബ്ബു്…അങ്ങനെ അവരുമായി കുറെ സംസാരിച്ചിരുന്നപ്പോൾ ആനിയുടെ മനസ്സിൽ നിന്നും കുറെ ഭാരം കുറഞ്ഞതായി തോന്നി.

എടീ ആ ചെറുക്കനെ വിളിക്ക്….മണി ഏഴായി ഇന്നാ കാർലോസ് മുതലാളി ചിലപ്പോൾ കോന്നിക്ക് പോകുന്നുണ്ടായിരിക്കും.ഇന്ന് ഇലക്ഷനല്ലേ….ഗോപു അപ്പോൾ ഗാഢ നിദ്രയിലായിരുന്നു.അവൻ സ്വപ്നത്തിൽ നഗ്നയായ സുന്ദരിയുടെ രൂപം ആസ്വദിക്കുകയായിരുന്നു.പക്ഷെ തെളിഞ്ഞു വന്ന സ്ത്രീരൂപം കണ്ട ഗോപു ഒന്ന് ഞെട്ടി….അന്നമ്മ….കാർലോസ് മുതലാളിയുടെ സുന്ദരിയായ ഭാര്യ..വയസ്സ് നാല്പത്തിയെട്ടു കഴിഞ്ഞെങ്കിലും സൗന്ദര്യത്തിന്റെ മാലാഖയായി നിലകൊള്ളുന്ന സുന്ദരിയായ അന്നമ്മ….അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല…ശ്ശ്…എന്തൊരു സ്വപ്നമാ ഇത്..ഒരിക്കലും നടക്കാത്ത സ്വപ്നം…പുറത്തു ശക്തമായ മഴ…അയ്യോ സമയമെന്തായി കാണും…ഇന്നല്ലേ ഇലക്ഷൻ….കാർലോസ് മുതലാളിക്ക് കോന്നിയിൽ പോകേണ്ടതും ഇന്നല്ലേ…അവൻ ചാടി എഴുന്നേറ്റപ്പോൾ മുറ്റത്താരുടെയോ കാൽപ്പെരുമാറ്റം….കാർലോസ് മുതലാളിയും അന്നമ്മ അമ്മാമയായും തന്റെ വീട്ടുമുറ്റത്തു….

Leave a Reply

Your email address will not be published. Required fields are marked *