ഒരു ദിവസം അവൾ എന്നോട് പറഞ്ഞു അവളെ പെണ്ണ് കാണാൻ വരുന്നുണ്ടെന്ന് …
അപ്പോഴൊന്നും എനിക്ക് അവളോട് വേറെ ഒരു തരത്തിലും ഇഷ്ടം തോന്നിയിരുന്നില്ല …
അങ്ങനെ പെണ്ണ് കാണാൻ വന്നവർ കണ്ട് പോയി …
അവൾക്ക് ഇഷ്ടമായില്ല എന്ന് അവൾ എന്നോട് പറഞ്ഞു …
ഒരു ദിവസം കൂട്ടുകാരുടെ കൂടെ ഞാൻ വെള്ളമടിച്ചിരുന്നപ്പോൾ ബോധം ഇല്ലാണ് അവളോട് ഞാൻ ഇഷ്ഠാണെന്ന് പറഞ്ഞു …
പിന്നെ രണ്ട് മൂന്ന് ദിവസത്തേക്ക് അവളുടെ ഒരു വിവരവും ഇണ്ടായില്ല ..
രണ്ട് ദിവസം കഴിഞ്ഞ് അവൾ തിരിച്ചും ഇഷ്ടമാണെന്ന് പറഞ്ഞു …
ആദ്യമായാണ് ഒരു പെണ്ണ് എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞ ത് …
പിന്നെ സന്തോഷത്തിന്റെ ദിവസങ്ങൾ ആയിരുന്നു …
ഞാൻ എന്നും വൈകിട് അവളെ കാണാൻ ഷോപ്പിലേക്ക് പോയി തുടങ്ങി …
ബാക്കി പിന്നെ പറയാം ..
ഇപ്പോ സമയം ഇല്ല ..
ഇനി വരുന്ന ഭാഗങ്ങളിൽ ആണ് കഥ കിടക്കുന്നത് …
Pages: 1 2