ശംഭുവും ജമാലും (joke)

Posted by

എനിക്ക് വാട്സപ്പില്‍ വന്ന ഒരു ജോക്ക് ആണ്. ഒരു രസം തോന്നി.

പിന്നെ വെരോരടത്തും പോകാതെ ഫേസ്ബുക്കും വാട്സപ്പും മറന്ന്              കംബികുട്ടനുള്ളില്‍ മാത്രം ഒതുങ്ങിക്കൂടിയവര്‍ക്കും ഇതെല്ലാമുണ്ടായിട്ടും വയിക്കാത്തവര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.

പെട്ടിക്കടയിൽ ചെന്നു
ശശി : ചേട്ടാ ശംഭു ഉണ്ടോ ?
ടിന്റു : ഏതു ശംഭു?
ശശി :ഈ വായിലൊക്കെ വെക്കുന്ന ശംഭു ….?
ടിന്റു : ഇല്ല അവൻ ഗൾഫിൽ പോയല്ലോ കുണ്ടിക്ക് വെക്കുന്ന ജമാലുണ്ട് അവൻ മതിയോ?
???????


കാമന് ഇത് കേട്ടായിരുന്നു

ശശി അമ്പലത്തില്‍ ചെന്ന് തിരുമേനിയോട് …

ഒരു പുഷ്പാഞ്ജലി ..ഒരു നെയ്യഭിഷേകം …ഒരു ശത്രു സംഹാര പൂജ …4 കതിനാവെടി …എന്ന് പറഞ്ഞു തിരുമേനിക്ക് വെറും  പത്ത് രൂപാ കൊടുത്തു

തിരുമേനി : (ആദ്യം കാശു കണ്ടു അമ്പരന്നു)  ശശി ..ഇതെല്ലം കഴിഞ്ഞു ബാക്കി കാശിനു കൊടിമരത്തില്‍ സ്വര്‍ണ്ണം കൂടെ പൂശട്ടെ ?

Leave a Reply

Your email address will not be published. Required fields are marked *