പകൽമാന്യൻ 2

Posted by

“സച്ചിൻ സാറേ sorry റുബിയമ്മക്ക് ഭയങ്കര പനി കാലിനു നീരും ആണ്.. നേരത്തെ മടിഞ്ഞതിന്റെ ആരിക്കും .. ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകണം . എനിക്ക് നാളെ രാവിലെ ക്ലാസ് എടുക്കേണ്ടതാണ് അത് കൊണ്ട സച്ചിൻ സാറിനെ വിളിച്ചത്. സോജൻ സാറിന് driving licence ഇല്ല.. സാർ ഒന്ന് കൊണ്ട് പോകാമോ..director അചന്റെ കാര് കൊണ്ട് പൊക്കൊളു ..സോഫിയ ടീച്ചറും കൂടെ വരും.. ജോബി ടീച്ചറിന്റെ കസിൻ അല്ലെ അവനെ കൂടെ കൂട്ടിക്കോ ..പരിചയമില്ലാത്ത സ്ഥലത്തു നിങ്ങളെ തന്നെ വിടുന്നത് ശരിയല്ലല്ലോ” വികാരി അച്ചൻ ഒറ്റ ശ്വസത്തിൽ പറഞ്ഞു തീർത്തു ..
ഹോസ്പിറ്റൽ എവിടെയാ
ഇവിടുന്നു ഒരു നാലു കിലോ മീറ്റർ അപ്പുറത്താണ് ഒറ്റ വഴിയേ ഉള്ളു..
സാരി ഞാൻ ജോബി ഉറങ്ങിയോ എന്ന് നോക്കട്ടെ
ജോബി മോനെ എടാ ജോബി മോനെ (അവൻ ഉറക്കം അഭിനയിച്ചു തകർക്കുകയാണ്)
ജോബി എടാ എഴുനേൽക്കു നമുക്ക് ആശുപത്രി വരെ ഒന്ന് പോണം പെട്ടന്ന് എഴുനേൽക്കു (അവൻ മൂളി ഞെരങ്ങി എഴുനേറ്റു)
പെട്ടന്ന് ഡ്രസ്സ് മാറി താഴേക്ക് വരൂ ..ഇത് പറഞ്ഞിട്ട് അച്ചന്മാർ താഴേക്ക് പോയി ജോബി എന്നെ നോക്കി
സാരമില്ലടാ ചക്കരെ നമുക്ക് സുഖിക്കാൻ ഇനീം സമയം കിട്ടും നീ പെട്ടന്ന് റെഡി ആകൂ .. ഞങ്ങൾ റെഡി പെട്ടന്ന് റെഡി ആയി താഴേക്ക് ചെന്നു
സോഫിയയും സിസ്റ്ററും കാറിൽ കയറി കഴിഞ്ഞു സോഫിയ എന്നെ നോക്കുന്നതെ ഇല്ല .. ഞാൻ ഹോസ്പിറ്റലിൽന്റെ വഴി ചോദിച്ചു പെട്ടന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു .. ജോബി ഫ്രന്റ് സീറ്റിൽ ഇരുന്നു .ഞങ്ങൾ 20 മിനിറ്റ് കൊണ്ട് ഹോസ്പിറ്റലിൽ എത്തി സാമാന്യം വലിയ ഒരു ഹോസ്പിറ്റൽ വിനോദസഞ്ചാരികൾ ധാരാളം വരുന്ന സ്ഥലമായതു കൊണ്ട് നല്ല ബിൽഡിംഗ് ആണ് ..നേരെ എമർജൻസിയിൽ കൊണ്ട് പോയി നിർത്തി.. ഡ്യൂട്ടി ഡോക്ടർ എത്തി നല്ല പനി കാലിനു നീരും ഉണ്ട് ..രണ്ടു ദിവസം എങ്കിലും അഡ്മിറ്റ് ആകേണ്ടി വരും ..നാളെ രാവിലെ മെയിൻ ഡോക്ടർ വന്നിട്ട് പറയാം കുറച്ചു നേരം ഒബ്സെർവഷനിൽ ഇരിക്കട്ടെ എന്ന് പറഞ്ഞു.. ഞാൻ പോയി ഹോസ്പിറ്റൽ പബ്ലിക് റിലേഷൻ ഓഫീസറിനെ കണ്ടു കാര്യങ്ങൾ വിശദീകരിച്ചു ഞങ്ങൾ പത്തനംതിട്ടയിൽ നിന്നും വന്നതാണെന്ന് അറിഞ്ഞപ്പോ എന്നാൽ നിങ്ങൾ ഒരു റൂം എടുത്ത് റസ്റ്റ് എടുത്തോളൂ ഏതായാലും രണ്ടു ദിവസം സിസ്റ്ററിനും വേണ്ടതല്ലേ നാളെ മുതൽ ചാർജ് ചെയ്താൽ മതി എന്ന് ഞാൻ ബില്ലിങ്ങിൽ പറഞ്ഞേക്കാം എന്ന് പറഞ്ഞു. ഞങ്ങൾക്ക് സെക്കന്റ് ഫ്ലോറിലെ 208 റൂം കിട്ടി.. ഞാൻ ചെന്ന് സോഫിയയോട് വിവരങ്ങൾ ഒക്കേ പറഞ്ഞു .. എന്നാൽ ഞാനും ജോബിയും റൂമിലേക്ക് പൊക്കോളാൻ അവൾ പറഞ്ഞു.. ഒരു മണിക്കൂർ ഉറങ്ങിയിട്ട് പിന്നെ ഞാൻ താഴെ ഇരിക്കാം എന്ന് പറഞ്ഞു ഞാനും ജോബിയും മുകളിലേക്ക് പോയി.. പോയ വഴിയിൽ ഹോസ്പിറ്റൽ ക്യാന്റീനിൽ നിന്ന് ഒരു മൂന്നു കാപ്പിക്ക് ഓർഡർ കൊടുത്തു ഒരു കാപ്പി സോഫിയക്ക് കൊണ്ട് കൊടുക്കാൻ പറഞ്ഞു ഞാൻ അവനെ പറഞ്ഞു വിട്ടു .. രണ്ടു രൂപയുടെ ഒരു പാരച്ചൂട് വെളിച്ചെണ്ണയുടെ ഒരു പൗച്ചും വാങ്ങി ഞാൻ പോക്കറ്റിൽ ഇട്ടു .. കാപ്പി കൊടുത്തിട്ടു ജോബി വന്നപ്പോള് ഞങ്ങൾ കാപ്പിയും കുടിച്ചു മുകളിലത്തെ നിലയിലേക്ക് നടന്നു .. നല്ല സൗകര്യമുള്ള മുറി ..രോഗിക്കും ബൈ സ്റ്റാണ്ടർക്കും കിടക്കാൻ രണ്ടു ബഡ്ഡുകൾ .. മുറിയിൽ കയറിയതേ ജോബി കതക് അടച്ചു കുറ്റിയിട്ടു എന്നിട്ടു എന്നെ കെട്ടിപിടിച്ചു ..അവന്റെ ആക്രാന്തം കണ്ടു ഞാൻ അതിശയിച്ചു പോയി

Leave a Reply

Your email address will not be published. Required fields are marked *