എന്റെ ഓര്‍മ്മകള്‍ 5
KAMBI MASTER
അന്ന് ഉച്ചയോടെ ഞാന്‍ ബംഗ്ലാവില്‍ നിന്നും തിരികെ വീട്ടിലേക്ക് പോയി. അവിടെ നിന്നും കിട്ടിയ കുറെ പഴയ മാസികകളും ഞാന്‍ എടുത്തിരുന്നു. ബസ് ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴി മനോഹരനെ കണ്ടു. അവനും എട്ടില്‍ നാലുതവണ തോറ്റതും പഠിത്തം നിര്‍ത്തി കൂലിപ്പണിക്ക് പോയിത്തുടങ്ങിയതും ഞാന്‍ അറിഞ്ഞിരുന്നു.
“എടാ മണി..നീ പള്ളിക്കൂടത്തില്‍ പോയില്ലേ? നീയും പഠിപ്പ് നിര്‍ത്തിയോ?’ അര്‍ഥം വച്ചൊരു ചിരിയോടെ അവന്‍ ചോദിച്ചു.
“ഇന്ന് പോയില്ല..പോയിട്ടും വല്യ ഗുണം ഉണ്ടെന്നു തോന്നുന്നില്ല” ഞാന്‍ നിസംഗനായി പറഞ്ഞു.
“നീ എവിടെ പോയതാ..എന്താ കൈയിലൊരു പൊതി?” അവന്‍ പുസ്തകം പൊതിഞ്ഞു വച്ചിരുന്ന പ്ലാസ്റ്റിക്ക് കവറിലേക്ക് നോക്കി ചോദിച്ചു.