ബെന്നിയുടെ പടയോട്ടം – 14 (സ്മിത-മരുമകള്‍ 1,2,3 ഫെയിം)

Posted by

ബെന്നിയുടെ പടയോട്ടം – 14 (സ്മിത-മരുമകള്‍ 1,2,3 ഫെയിം)

 

അന്ധമായ കാമാര്‍ത്തി മൂലം ശേഖരന്‍ നായരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു പോയതില്‍ സ്മിതയ്ക്ക് കടുത്ത പശ്ചാത്താപം ഉണ്ടായി. കാമം മൂലം സ്വയം മറന്നുപോയ താന്‍ അങ്ങനെ ചെയ്യരുതായിരുന്നു എന്നവളുടെ മനസ്‌ പറഞ്ഞു. അവള്‍ക്ക് തന്നോട് തന്നെ അവജ്ഞ തോന്നി. ഭര്‍ത്താവിന്റെ യഥാര്‍ത്ഥ അച്ഛന്‍ അല്ലെങ്കിലും തന്റെ അമ്മയിയപ്പനായ മനുഷ്യനുമായി താന്‍ ശാരീരിക ബന്ധം പുലര്‍ത്തിയത് വളരെ വലിയ തെറ്റായിപ്പോയി എന്നവളുടെ മനസാക്ഷി കൂടെക്കൂടെ പറഞ്ഞ് അവളെ അസ്വസ്ഥയാക്കി. താന്‍ ഒരു വഞ്ചകിയാണ് എന്ന് സ്മിതയ്ക്ക് തോന്നി. നായരെ കാണുമ്പൊള്‍ ഒക്കെ അവള്‍ക്ക് ആ സംഭവം ഓര്‍മ്മ വരും. എത്ര ശ്രമിച്ചിട്ടും അത് മറക്കാന്‍ അവള്‍ക്ക് കഴിഞ്ഞുമില്ല. കുറെ ദിവസം ഒന്ന് മാറി നിന്നാല്‍ തനിക്ക് മനസിന്‌ അല്പം സമാധാനം കിട്ടിയേക്കും എന്നവള്‍ക്ക് തോന്നി. പക്ഷെ കമലമ്മ എന്ന ഭീകരി അതിനു സമ്മതിക്കില്ല എന്നവള്‍ക്ക് അറിയാമായിരുന്നു. അങ്ങനെ വീര്‍പ്പുമുട്ടി നിന്ന സ്മിതയ്ക്ക് വലിയ ആശ്വാസമായി അവളുടെ അച്ഛനും അമ്മയും ഒരു ദിവസം അവിടെയെത്തി.

“ഹായ് അച്ഛാ..അമ്മെ”

സ്മിത വര്‍ദ്ധിച്ച സന്തോഷത്തോടെ അവരെ സ്വീകരിച്ചു. ശബ്ദം കേട്ടു കമലമ്മ ഇറങ്ങി വന്നു. അതിഥികളെ കണ്ട് ഒന്ന് മൂളിയതല്ലാതെ ഒരു ചിരി പോലും ആ തള്ളയുടെ മുഖത്ത് വിരിഞ്ഞില്ല. സ്മിത മുഖം വീര്‍പ്പിച്ച് അവരെ നോക്കിയിട്ട് ചായ എടുക്കാനായി അടുക്കളയിലേക്ക് കയറി. ശേഖരന്‍ പതിവ് പോലെ പറമ്പില്‍ അധ്വാനം ആയിരുന്നു.

“എന്താ രണ്ടാളും കൂടി പതിവില്ലാതെ”

കമലമ്മ ഗൌരവത്തോടെ ചോദിച്ചുകൊണ്ട് ഒരു കസേര നീക്കി അതില്‍ ഇരുന്നു. സ്മിതയുടെ അച്ഛന്‍ വാസുദേവന്‍ നായരും അമ്മ സുശീലയും ഒരു സോഫയില്‍ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *