ഉപ്പയും മക്കളും

Posted by

ഉപ്പയും മക്കളും

( അൻസിയ )

 

https://www.youtube.com/watch?v=d9ozGQiB4K4

ഹായ് ഫ്രണ്ടസ് ഞാന്‍ അൻസിയ …. വീണ്ടും ഒരു കഥയും ആയി നിങ്ങള്‍ക്കു മുന്നില്‍ …. പരമാവധി സപ്പോര്‍ട്ട് തരിക ,,,,,,…………

എല്ലാം മതിയാക്കി നാട്ടിലേക്ക് വിമാനം കയറുമ്പോൾ 63 മൂന്നുകാരൻ അബുവിന്റെ മനസ്സില്‍ തന്റെ പെൺമക്കളുടെ നല്ല ഭാവി മാത്രം ആയിരുന്നു ,,,,,

( മൂന്ന് പെൺ മക്കളിൽ മൂത്തവൾ സുലൈഖയുടെ കല്യാണം കഴിഞ്ഞു .. ഇനി സൽമയും സജ്നയും .. ഉമ്മ ഇല്ലാത്ത മക്കളെ നോക്കി വളര്‍ത്തിയത് അബുവിന്റെ ഭാര്യ മാതാപിതാക്കള്‍ ആയിരുന്നു … അവർക്കും വയ്യാതെ ആയി … നാട്ടിലെത്തിയിട്ട് വേണം മക്കളെ തന്റെ കൂടെ താമസിപ്പിക്കാൻ …..)

ഒരോന്ന് ഒാർത്തിരുന്ന് നാട്ടില്‍ എത്തിയത് അറിഞ്ഞില്ല …. തന്റെ ലഗേജ് എല്ലാം എടുത്ത് അയാള്‍ വേഗം പുറത്തേക്ക് ഇറങ്ങി ,,, കൂടി നിൽക്കുന്നവരുടെ ഇടയില്‍ തന്നെ വിളിക്കാന്‍ വന്ന മക്കളെ അയാള്‍ തിരഞ്ഞു,,,,
“” ഉപ്പ”” എന്ന വിളി കേട്ട് അങ്ങോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ തന്റെ മൂന്നു മക്കളും ഗേറ്റിന്റെ അടുത്ത് നിൽക്കുന്നത് കണ്ടു ,,, അവരുടെ അടുത്ത് എത്തിയതും മക്കള്‍ എല്ലാം ഒാടി വന്ന് അയാളെ വട്ടം പിടിച്ചു ,,,,,,
” അല്ല ഇതിപ്പോ സൽമയുടെ കൂടെ സജ്നാടെ നിക്കാഹും നടത്തേണ്ടി വരുമോ “”
അയാള്‍ മൂത്ത മകള്‍ സുലൈഖയോട് ചോദിച്ചു..
” ഇക്ക് കുഴപ്പം ഇല്ല ഉപ്പാ ഞാന്‍ റെഡി ”
സജ്നയുടെ മറുപടി കേട്ടു എല്ലാവരും ചിരിച്ചു ..
” നീ റെഡി ആവണ്ട വയസ്സ് 17 അല്ലേ ആയിട്ടുള്ളു മൂന്നു കൊല്ലം കൂടി കഴിയട്ടെ”” എന്ന് സുലൈഖ പറഞ്ഞു …

പിന്നെ കളിയും ചിരിയും ആയി വീട്ടിലെത്തി … അന്നത്തെ ദിവസം ഭാര്യ വീട്ടില്‍ തങ്ങി… പിറ്റേന്ന് കാലത്ത് തന്നെ അബു തന്റെ വീട് ക്ലീന്‍ ആക്കാന്‍ ആളുകളെയും കൊണ്ട് അങ്ങോട്ടു പോയി ,,, രണ്ടു ദിവസത്തെ പണി ഉണ്ടായിരുന്നു അവിടെ ,,, അതെല്ലാം കഴിഞ്ഞ് മക്കളെയും കൂട്ടി അങ്ങോട്ടു മാറി ,,,, ഒരു ദിവസം അവരുടെ കൂടെ നിന്ന് സുലൈഖ അവളുടെ ഭർത്താവിന്റെ വീട്ടിലെക്ക് പോയി ..

Leave a Reply

Your email address will not be published. Required fields are marked *